Madhyamam - podcast cover

Madhyamam

Madhyamamwww.madhyamam.com
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

കീ​ഴ്പോ​ട്ടോ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വ​ള​ർ​ച്ച?

ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കാ​യ ശേ​ഷം ഇ​ന്നേ​വ​രെ ന​ട​ന്ന പാ​ർ​ല​മെ​ന്റ്-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ, സാ​ക്ഷ​ര​ത​യും വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും പ്രാ​ഥ​മി​ക ദ​ശ​യി​ലാ​യി​രു​ന്ന ആ​ദ്യ പ​തി​റ്റാ​ണ്ടു​ക​ളി​ൽ ​പോ​ലും ന​വ​ഭാ​ര​ത ശി​ൽ​പി​ക​ളു​ടെ നേ​തൃ​ത്വ​വും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ട്ടൊ​ക്കെ സ്വ​ത​ന്ത്ര​വും മൂ​ല്യ​നി​ഷ്ഠ​വു​മാ​യി​രു​ന്നെ​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Nov 07, 20235 min

Editorial|വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന്റെ ഇ​​രു​​ട്ട​​ടി

ക​​ഴി​​ഞ്ഞ എ​​ട്ടു​മാ​​സ​​ത്തി​​നി​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ർ​ക്കു​ണ്ടാ​​യി​​ട്ടു​​ള്ള അ​​ധി​​ക​​ച്ചെ​​ല​​വ് നാം ​​ഊ​​ഹി​​ക്കു​​ന്ന​​തി​​നും അ​​പ്പു​​റ​​മാ​​ണ്. നി​​ർ​​മാ​​ണ, തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​തു​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളും ഏ​​റെ വ​​ലു​​താ​​യി​​രി​​ക്കും. കോ​​വി​​ഡും അ​​നു​​ബ​​ന്ധ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ഏ​​ൽ​​പി​​ച്ച സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ൽ​​നി​​ന്ന് ഇ​​നി​​യും മു​​ക്ത​​മാ​​യി​​ട്ടി​​ല്ലാ​​ത്ത കേ​​ര​​ള​​ത്തി​​ൽ തീ​​ർ​​ച്ച​​യാ​​യും വൈ​ദ്യു​തി നി​​ര​​...

Nov 03, 20236 min

Editorial | കരുതൽ വേണം കൊടും വിഷത്തിനെതിരെ

മു​ട്ട​നാ​ടു​ക​ളെ കൂ​ട്ടി​യി​ടി​പ്പി​ച്ച് ചോ​ര​കു​ടി​ക്കാ​ൻ വെ​മ്പി​നി​ൽ​ക്കു​ന്ന​വ​രെ​പ്പോ​ലെ മ​ല​യാ​ളി​യെ ത​മ്മി​ല​ടി​പ്പി​ച്ച് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​രൊ​ക്കെ എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​ത്ത​ന്നു ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ​വ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളും പ​ത്ര-​മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളും

Nov 02, 20235 min

Madhyamam Editorial | ഈ ​ര​ക്ത​ത്തി​ൽ ലോ​ക​ത്തി​നു​ണ്ട് പ​ങ്ക് | 19 October, 2023

ആ ​​കു​​ഞ്ഞു​​ട​​ലു​​ക​​ളു​​ടെ കൂ​​മ്പാ​​ര​​ത്തി​​നു മു​​ക​​ളി​​ൽ ഏ​​തു മ​​ഹാ​​സാ​​മ്രാ​​ജ്യ​​മാ​​ണ് ഇ​​സ്രാ​​യേ​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്താ​​ൻ പോ​​കു​​ന്ന​​ത്? ഇ​​ത് നി​​സ്സം​​ഗ​​മാ​​യി ക​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ലോ​​കം വ​​രും​​ത​​ല​​മു​​റ​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശം എ​​ന്താ​​ണ് ?

Nov 01, 20236 min

Editorial | കൊടും വിഷത്തിനെതിരെ സമാധാനത്തിന്റെ മധുരത്തേൻ

മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ‘ഒരു സമുദായത്തെ സംശയത്തോടെ കാണുന്നവർ നാട്ടിന്റെ പൊതുശത്രുക്കൾ’ എന്ന് ഐകകണ്ഠ്യേന പ്രഖ്യാപിച്ചത് എന്തുകൊണ്ടും അവസരോചിതമായി. സമാധാനവും സമുദായ സൗഹാർദവും എല്ലാനിലക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും സർവകക്ഷിയോഗം അസന്ദിഗ്ധമായി വ്യക്തമാക്കിയതിനെ കലവറയില്ലാതെ സ്വാഗതം ചെയ്യാം

Nov 01, 20236 min

Editorial | ഉ​ന്മാ​ദ ​ദേ​ശീ​യ​ത​യു​ടെ ‘ഭാ​ര​ത’ സി​ല​ബ​സ്

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ച ഹി​ന്ദു​ത്വ​യു​ടെ ഉ​ന്മാ​ദ​ ദേ​ശീ​യ​ത​യു​ടെ ബിം​ബ​ങ്ങ​ളും പ്ര​യോ​ഗ​ങ്ങ​ളും വ്യ​വ​സ്ഥാ​പി​ത​മാ​യി ക്ലാ​സ്മു​റി​ക​ളി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നു​ള്ള പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ളി​ലാ​ണ് ഭ​ര​ണ​കൂ​ടം. ഈ ​നീ​ക്ക​ത്തെ അ​പ​ല​പി​ച്ച​തു​കൊ​ണ്ടു​മാ​ത്ര​മാ​യി​ല്ല; ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​രോ​ധ​വും വേ​ണ്ടി​വ​രും.

Oct 27, 20236 min

Editorial | സ്ഥാ​ന​മോ​ഹി​ക​ളു​ടെ ക​ള​രി

മു​​ക്കാ​​ൽ നൂ​​റ്റാ​​ണ്ട് കാ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ൾ ന​​മ്മു​​ടെ പാ​​ർ​​ട്ടി​​ക​​ളെ​​യും നേ​​താ​​ക്ക​​ളെ​​യും ഒ​​രു പാ​​ഠ​​വും പ​​ഠി​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നു വേ​​ണം പ​​റ​​യാ​​ൻ

Oct 25, 20235 min

Editorial | ക​​ളി​​ക്ക​​ള​​ത്തി​​ലെ ‘ഗ​​സ്സ’; ഗാ​​ല​​റി​​യി​​ലെ ‘ജ​​യ് ​ശ്രീ​​റാം

ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​ലി​​ന്റെ സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത ന​​ര​​മേ​​ധ​​മാ​​ണെ​​ങ്കി​​ൽ, അ​​തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യ​​മെ​​ന്നോ​​ണം ന​​വ​ നാ​​സി​​ക​​ൾ യൂ​​റോ​​പ്പി​​ന്റെ ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ൽ വി​​ദ്വേ​​ഷ​​ത്തി​​ന്റെ​​യും വം​​ശീ​​യ​​ത​​യു​​ടെ​​യും തീ​​മ​​ഴ വ​​ർ​​ഷി​​ക്കു​​ക​​യാ​​ണ്. അ​​തി​​ന്റെ അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ ന​​മ്മു​​ടെ രാ​​ജ്യ​​ത്തും അ​​ല​​യ​​ടി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു​

Oct 21, 20236 min

മ​ലി​ന​മു​ക്ത​മാ​ക​ട്ടെ മ​ന​സ്സും മ​ണ്ണും

ക്രമാതീതമായ ഉപഭോഗത്തിന്‍റെ ഫലമായി മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയും നാടാകെ വൃത്തിഹീനമായിത്തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നെറ്റിപ്പട്ടം കെട്ടിയ കേരളത്തിന്‍റേത്. സ്വന്തം വെടിപ്പിന് അയൽക്കാരെ/നാട്ടുകാരെ വെടക്കാക്കുന്ന ഏർപ്പാടാണ് മലയാളി ദിനേന അനുവർത്തിച്ചുവരുന്നത് എന്നത് അനുഭവസത്യം

Oct 13, 20236 min

Editorial | ഹാ​​​​​ങ്ചോ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻഗാ​​​ഥ

നൂ​​​​റു മെ​​​​ഡ​​​​ൽ എ​​​​ന്ന സ്വ​​​​പ്ന​​​​വു​​​​മാ​​​​യി പു​​​​റ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ 107 മെ​​​​ഡ​​​​ലു​​​​മാ​​​​യി മ​​​​ട​​​​ങ്ങു​​​​മ്പോ​​​​ൾ നി​​​​ശ്ച​​​​യ​​​​മാ​​​​യും അ​​​​തൊ​​​​രു ച​​​​രി​​​​ത്ര​​മു​​​​ഹൂ​​​​ർ​​​​ത്തം ത​​​​ന്നെ​​​​യാ​​​​ണ്. മെ​​​ഡ​​​ൽ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​രു ഡ​​​​സ​​​​ൻ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ പേ​​​​രും കൊ​​​​ത്തി​​​​വെ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​തി​​​​ൽ ഏ​​​​തൊ​​​​രു കേ​​​​ര​​​​ളീ​​​​യ​​​​നും അ​​​​ഭി​​​​മാ​​​...

Oct 11, 20236 min

Editorial | ല​ഡാ​ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലെ സൂ​ച​ന​ക​ൾ

സം​​സ്ഥാ​​ന അ​​സം​​ബ്ലി നി​​ല​​വി​​ലി​​രു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ, ക​​ശ്മീ​​ർ താ​​ഴ്‌​​വ​​ര​​ക്ക് 46ഉം ​​ജ​​മ്മു​​വി​​ന് 37ഉം ​​സീ​​റ്റു​​ക​​ളു​​ള്ള​​പ്പോ​​ൾ ല​​ഡാ​​ക്കി​​നു നാ​​ലു നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളാ​​യി​​രു​​ന്നു. അ​​തി​​ല്ലാ​​താ​​യ ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ത്തെ അ​​വ​​സ​​ര​​ത്തി​​ൽ​​ത​​ന്നെ ല​​ഡാ​​ക്കി​​ലെ ജ​​ന​​ങ്ങ​​ൾ കേ​​ന്ദ്ര​​ത്തി​​ന്റെ വി​​ഭ​​ജ​​ന തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രാ​​യി വി​​ധി​​യെ​​ഴു​​തി എ​​ന്നു​​പ​​റ​​യാം

Oct 10, 20236 min

Editorial | ‘ഇ​​ൻ​​ഡ്യ’​​യെ തോ​​ൽ​​പി​​ക്കാ​​ൻ മോ​​ദി​​യു​​ടെ ‘ഇ​​ഡി’ വി​​ദ്യ

‘ഇ​​​ൻ​​​ഡ്യ’​​​യെ ഒ​​​തു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഈ ​​​ആ​​​യു​​​ധ​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൊ​​​തു​​​ങ്ങു​​​മെ​​​ന്നും ക​​​രു​​​താ​​​ൻ വ​​​യ്യ. ഇ​​​തി​​​നേ​​​ക്കാ​​​ൾ മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ, ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യി​​​ൽ ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ത് ഇ​​​തി​​​ന​​​കം​​ത​​​ന്നെ മ​​​ണി​​​പ്പൂ​​​രി​​​ലും ഹ​​​രി​​​യാ​​​ന​​​യി​​​ലു​​​​മെ​​​ല്ലാം തെ​​​ളി​​​ഞ്ഞ​​​താ​​​ണ്...

Oct 07, 20236 min

Editorial: സ്വാമിനാഥൻ എന്ന ഹരിതസ്മരണ

മു​ ഴു​പ്പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും അ​തി​ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കു​മെ​ന്ന ഭീ​ഷ​ണി നി​ല​നി​ന്ന സ്വ​ത​ന്ത്ര ഇ​ന്ത്യ​യെ ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ വി​പ്ല​വ​കാ​രി എ​ന്ന നി​ല​യി​ലാ​കും ഇ​ന്ന​ലെ അ​ന്ത​രി​ച്ച പ്ര​മു​ഖ കൃ​ഷി​ശാ​സ്ത്ര​ജ്ഞ​ൻ ​ഡോ. ​എം.​എ​സ്.​ സ്വാ​മി​നാ​ഥ​ൻ ഓ​ർ​മി​ക്ക​പ്പെ​ടു​ക...

Sep 28, 20235 min

Editorial | കേ​​​ര​​​ള (​വി​​​രു​​​ദ്ധ) സ്റ്റോ​​​റി വീ​​​ണ്ടും പൊ​​​ളി​​​യു​​​മ്പോ​​​ൾ

ചാ​​​പ്പ​​​കു​​​ത്ത് വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ച്ച​​​ടി-​​​ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​ക്കാ​​​ര്യം പ്രാ​​​ധാ​​​ന്യ​​​പൂ​​​ർ​​​വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്, ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ​​​ഴ​​​യ വാ​​​ർ​​​ത്ത മാ​​​യ്ച്ചു​​​ക​​​ള​​​ഞ്ഞി​​​ട്ടു​​​ണ്ട്, പ​​​ക്ഷേ അ​​​പ്പോ​​​ഴേ​​​ക്കും ഈ ​​​ഭീ​​​ക​​​ര​​​നു​​​ണ ലോ​​​ക​​​സ​​​ഞ്ചാ​​​രം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു

Sep 28, 20235 min

Editorial | യോ​ഗി​ക്കെ​ന്ത് സു​പ്രീം​കോ​ട​തി!

യു.​പി​യി​ലെ തീ​വ്ര ഹി​ന്ദു​ത്വ സ​ർ​ക്കാ​റി​​െൻറ കോ​ട​തി​വി​ധി​യോ​ടു​ള്ള സ​മീ​പ​ന​മെ​ന്താ​യി​രി​ക്കു​മെ​ന്നും കേ​സി​െൻറ ഗ​തി​യെ​ന്താ​വു​മെ​ന്നും ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. വി​ശി​ഷ്യ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ പ​ര​മ​ത​വി​ദ്വേ​ഷ​വും വം​ശീ​യ​വൈ​ര​വും എ​ത്ര ഡി​ഗ്രി താ​പ​നി​ല​യി​ലെ​ത്തി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​താ​ണ് യോ​ഗി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും മാ​ന​സി​കാ​വ​സ്ഥ

Sep 27, 20236 min

പ്ര​​തീ​​ക്ഷാ​​നി​​ർ​​ഭ​​ര​​മാ​​യ കാ​​ൽ​​വെ​​പ്പ്

ഹൈ​​ദ​​രാ​​ബാ​​ദി​​ൽ സമാപിച്ച കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ തീരുമാനങ്ങളും ചർച്ചകളും, പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിനാകെത്തന്നെയും കൂ​​ടു​​ത​​ൽ ക​​രു​​ത്തു​​പ​​ക​​രു​​ന്നതാണ്...

Sep 18, 20237 min

Editorial | സോ​​ളാ​​ർ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്റെ പ​​രി​​ണ​​തി

രാ​​​ജ്യ​​​ത്തെ മൊ​​​ത്തം ഗ്ര​​​സി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ ധാ​​​ർ​​​മി​​​ക​​​ത്ത​​​ക​​​ർ​​​ച്ച​​​യും സാം​​​സ്കാ​​​രി​​​കാ​​​ധഃ​​​പ​​​ത​​​ന​​​വും മൂ​​​ല്യ​​​ച്യു​​​തി​​​യു​​​മാ​​​ണ് പ്ര​​​ശ്ന​​​ത്തി​​​ന്റെ കാ​​​ത​​​ൽ. സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തെ​​​ച്ചൊ​​​ല്ലി ത​​​ർ​​​ക്കി​​​ക്കാ​​​ന​​​ല്ലാ​​​തെ, വ്യ​​​ക്തി​​​പ​​​ര​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും മാ​​​ന്യ​​​ത​​​യും മാ​​​ന​​​വി​​​ക ഗു​​​ണ​​​ങ്ങ​​​ളും പു​​​ല​​​ര​​​ണ​​​മെ​​​ന്ന് ന​​​യി​​​ക്കു...

Sep 13, 20235 min

Editorial | മൊറോക്കോയിലെ ഭൂകമ്പ ദുരന്തം

മൊറോക്കൊ ഭൂകമ്പത്തിന്റെ യഥാർഥ ചിത്രം ഇനിയും പുറത്തുവരുന്നേയുള്ളൂ. അന്തർദേശീയ റെഡ് ക്രോസിന്റെ കണക്കനുസരിച്ച് പുനർനിർമാണത്തിന് ആഴ്ചകൾ മതിയാവില്ല, മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടിവരുമെന്നാണ് അനുമാനം

Sep 12, 20235 min

Editorial | ജി20 ​​ഉ​​ച്ച​​കോ​​ടി​​യു​​ടെ വി​​ജ​​യം

ബ്രി​​ക്സ് പോ​​ലു​​ള്ള മ​​റ്റു കൂ​​ട്ടാ​​യ്മ​​ക​​ളി​​ലെ​​ന്ന​​പോ​​ലെ ജി20​​യി​​ലും ഇ​​ന്ത്യ​​ക്ക് തെ​​ളി​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ഒ​​രു വ​​സ്തു​​ത​​യു​​ണ്ട്: വി​​ക​​സി​​ത ‘വ​​ട​​ക്ക​​ൻ’ രാ​​ജ്യ​​ങ്ങ​​ളെ വി​​ക​​സ്വ​​ര ‘തെ​​ക്ക​​ൻ’ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള​​തി​​നെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​വ​​ർ​​ക്ക് ന​​മ്മെ​​യാ​​ണ് ആ​​വ​​ശ്യം

Sep 11, 20235 min

Editorial | ആദിവാസി വിദ്യാഭ്യാസം: സമഗ്ര നടപടിയാണ് വേണ്ടത്

ആ​ദി​വാ​സി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യും ജീ​വി​ത​സാ​ഹ​ച​ര്യ​വും തി​രി​ച്ച​റി​ഞ്ഞ് അ​തി​നി​ണ​ങ്ങു​ന്ന സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച്, കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ അ​വ​രു​ടെ ദ​യ​നീ​യ​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​വൂ

Sep 08, 20236 min

Editorial | ഉരുവം കൊള്ളുന്നത് ഗോ​ൾ​വാ​ൾ​ക്ക​റു​ടെ ‘ഭാ​ര​ത്’

രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതിൽനിന്നും ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

Sep 07, 20235 min

Editorial | ‘സ​നാ​ത​ന ധ​ർ​മം അ​പ​ക​ട​ത്തി​ൽ’

ഉ​ദ​യ​നി​ധി സ്റ്റാലിന്‍റെ സനാതന ധർമത്തെക്കുറിച്ചുള്ള പ്രസംഗം വിവാദമായതും ഇക്കാര്യത്തിൽ ബി.​ജെ.​പി​യുടെയും സം​ഘ്പ​രി​വാ​റിന്‍റെയും പ്രചരണത്തെക്കുറിച്ചുമാണ് എഡിറ്റോറിയൽ...

Sep 06, 20235 min

Editorial | ഫെ​ഡ​റ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​യ നീ​ക്കം

ആ​വ​ശ്യ​മി​ല്ലാ​ഞ്ഞി​ട്ടും പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​മു​ണ്ടാ​ക്കാ​നും കോ​ർ​പ​റേ​റ്റ് വാ​യ്പ​ക​ളും നി​കു​തി കു​ടി​ശ്ശി​ക​യും എ​ഴു​തി​ത്ത​ള്ളാ​നും പ​ര​സ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​ക​ൾ ചെ​ല​വി​ടു​ന്ന​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​ന് അ​വ​യു​ടെ ഒ​രം​ശം ചെ​ല​വി​ടു​ന്ന​ത് അ​മി​ത​വ്യ​യ​മാ​യി തോ​ന്നു​ന്നു. ഈ ​പ​രി​ഷ്‍ക​ര​ണ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ര സം​സ്ഥാ​ന​ങ്ങ​ളും ഫെ​ഡ​റ​ലി​സ​വു​മാ​ണെ​ന്ന് കാ​ണാ​ൻ വ​ലി​യ പ്ര​യാ​സ​മൊ​ന്നു​മി​ല്ല.

Sep 04, 20235 min

Editorial | അ​ദാ​നി​ത്ത​ട്ടി​പ്പി​​ന്റെ പു​തി​യ തെ​ളി​വു​ക​ൾ

മോ​ദി​യു​ടെ അ​ധി​കാ​ര​ത്ത​ണ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ദാ​നി​യെ​പ്പോ​ലു​ള്ള ശി​ങ്കി​ടി മു​ത​ലാ​ളി​മാ​ർ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​തി​ന​കംത​ന്നെ പ​ല​വി​ധ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​താ​ണ്. ഒ.​​​സി.​​​സി.​​​ആ​​​ർ.​​​പി അ​ത് അ​ൽ​പം​കൂടി കൃ​ത്യ​തയോ​ടെ​​​യും തെ​ളി​ച്ച​ത്തോ​ടെ​യും അ​വ​ത​രി​പ്പി​ച്ചു​വെ​ന്നു മാ​ത്രമാണ്

Sep 02, 20236 min

എഡിറ്റോറിയൽ | വേട്ട തുടരും

മുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ്​ പൊലീസ് ‘ആൾട്ട് ന്യൂസി’​െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട്​ കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ്വീകരിച്ചുപോരുന്ന വേട്ട അജണ്ടയുടെ തുടർച്ചയാണെന്നതിൽ തരിമ്പ്​ സംശയമില്ലെന്നാണ് മാധ്യമം എഡിറ്റോറിയൽ ച...

Sep 01, 20235 min

Madhyamam Editorial 29-08-2023

ബ്രിക്‌സ്: അംഗബലം കൂടിയാൽ പ്രസക്തി കൂടുമോ?

Aug 29, 20237 min

Editorial| ആ ​​കൊ​​ല​​വി​​ളി​​ക​​ളോ ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​നം?

‘ദ ​​ക​​ശ്മീ​​ർ ഫ​​യ​​ൽ​​സി’​​ന് മി​​ക​​ച്ച ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന ചി​​ത്ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കു​​ക വ​​ഴി ദേ​​ശീ​​യ ച​​ല​ച്ചി​​ത്ര അ​​വാ​​ർ​​ഡി​​നെ ക​​ല​​ർ​​പ്പി​​ല്ലാ​​ത്ത ഒ​​രു രാ​​ഷ്ട്രീ​​യ അ​​ശ്ലീ​​ല​​മാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ന്നു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ എ​​ന്ന് പ​റയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Aug 26, 20236 min

ച​​രി​​ത്ര നി​​മി​​ഷം

ചാന്ദ്രയാൻ ദൗ​​ത്യ​​ങ്ങ​​ളി​​ലൂ​​ടെ ല​​ഭ്യ​​മാ​​കു​​ന്ന അ​​റി​​വി​​ന്റെ പ്ര​​യോ​​ജ​​നം ദേ​​ശ, രാ​​ഷ്ട്ര​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യി മു​​ഴു​​വ​​ൻ മാ​​ന​​വ​​രാ​​ശി​​ക്കു​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, ഇ​​ത്ത​​രം നേ​​ട്ട​​ങ്ങ​​ൾ ക​​ക്ഷി​രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ​​യോ ഇ​​ടു​​ങ്ങി​​യ ദേ​​ശീ​​യ​​ത​​യു​​ടെ​​യോ പേ​​രി​​ൽ ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കു​​ന്ന​​താ​​ണ് മാ​​ന്യ​​തയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Aug 24, 20236 min
For the best experience, listen in Metacast app for iOS or Android