Editorial | ലഡാക് തെരഞ്ഞെടുപ്പ് ഫലത്തിലെ സൂചനകൾ
Oct 10, 2023•6 min
Episode description
സംസ്ഥാന അസംബ്ലി നിലവിലിരുന്ന അവസരത്തിൽ, കശ്മീർ താഴ്വരക്ക് 46ഉം ജമ്മുവിന് 37ഉം സീറ്റുകളുള്ളപ്പോൾ ലഡാക്കിനു നാലു നിയോജകമണ്ഡലങ്ങളായിരുന്നു. അതില്ലാതായ ശേഷമുള്ള ആദ്യത്തെ അവസരത്തിൽതന്നെ ലഡാക്കിലെ ജനങ്ങൾ കേന്ദ്രത്തിന്റെ വിഭജന തീരുമാനത്തിനെതിരായി വിധിയെഴുതി എന്നുപറയാം
For the best experience, listen in Metacast app for iOS or Android
