Editorial | കൊടും വിഷത്തിനെതിരെ സമാധാനത്തിന്റെ മധുരത്തേൻ
Nov 01, 2023•6 min
Episode description
മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ‘ഒരു സമുദായത്തെ സംശയത്തോടെ കാണുന്നവർ നാട്ടിന്റെ പൊതുശത്രുക്കൾ’ എന്ന് ഐകകണ്ഠ്യേന പ്രഖ്യാപിച്ചത് എന്തുകൊണ്ടും അവസരോചിതമായി. സമാധാനവും സമുദായ സൗഹാർദവും എല്ലാനിലക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും സർവകക്ഷിയോഗം അസന്ദിഗ്ധമായി വ്യക്തമാക്കിയതിനെ കലവറയില്ലാതെ സ്വാഗതം ചെയ്യാം
For the best experience, listen in Metacast app for iOS or Android
