Editorial | ജി20 ഉച്ചകോടിയുടെ വിജയം
Sep 11, 2023•5 min
Episode description
ബ്രിക്സ് പോലുള്ള മറ്റു കൂട്ടായ്മകളിലെന്നപോലെ ജി20യിലും ഇന്ത്യക്ക് തെളിയിക്കാൻ കഴിഞ്ഞ ഒരു വസ്തുതയുണ്ട്: വികസിത ‘വടക്കൻ’ രാജ്യങ്ങളെ വികസ്വര ‘തെക്കൻ’ രാജ്യങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ അവർക്ക് നമ്മെയാണ് ആവശ്യം
For the best experience, listen in Metacast app for iOS or Android
