Editorial|വൈദ്യുതി ബോർഡിന്റെ ഇരുട്ടടി
Nov 03, 2023•6 min
Episode description
കഴിഞ്ഞ എട്ടുമാസത്തിനിടെ സാധാരണക്കാർക്കുണ്ടായിട്ടുള്ള അധികച്ചെലവ് നാം ഊഹിക്കുന്നതിനും അപ്പുറമാണ്. നിർമാണ, തൊഴിൽ മേഖലകളിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഏറെ വലുതായിരിക്കും. കോവിഡും അനുബന്ധ സാഹചര്യങ്ങളും ഏൽപിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത കേരളത്തിൽ തീർച്ചയായും വൈദ്യുതി നിരക്ക് വർധന അധികഭാരം തന്നെയാണ്. ഇതിനെ ജനദ്രോഹപരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല.
For the best experience, listen in Metacast app for iOS or Android
