മലിനമുക്തമാകട്ടെ മനസ്സും മണ്ണും
Oct 13, 2023•6 min
Episode description
ക്രമാതീതമായ ഉപഭോഗത്തിന്‍റെ ഫലമായി മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയും നാടാകെ വൃത്തിഹീനമായിത്തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നെറ്റിപ്പട്ടം കെട്ടിയ കേരളത്തിന്‍റേത്. സ്വന്തം വെടിപ്പിന് അയൽക്കാരെ/നാട്ടുകാരെ വെടക്കാക്കുന്ന ഏർപ്പാടാണ് മലയാളി ദിനേന അനുവർത്തിച്ചുവരുന്നത് എന്നത് അനുഭവസത്യം
For the best experience, listen in Metacast app for iOS or Android
