Editorial| ആ കൊലവിളികളോ ദേശീയോദ്ഗ്രഥനം?
Aug 26, 2023•6 min
Episode description
‘ദ കശ്മീർ ഫയൽസി’ന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കുക വഴി ദേശീയ ചലച്ചിത്ര അവാർഡിനെ കലർപ്പില്ലാത്ത ഒരു രാഷ്ട്രീയ അശ്ലീലമാക്കി മാറ്റിയിരിക്കുന്നു കേന്ദ്രസർക്കാർ എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
For the best experience, listen in Metacast app for iOS or Android
