Editorial | അദാനിത്തട്ടിപ്പിന്റെ പുതിയ തെളിവുകൾ
Sep 02, 2023•6 min
Episode description
മോദിയുടെ അധികാരത്തണലിൽ വർഷങ്ങളായി അദാനിയെപ്പോലുള്ള ശിങ്കിടി മുതലാളിമാർ രാജ്യത്തിനകത്തും പുറത്തും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതിനകംതന്നെ പലവിധ വാർത്തകൾ പുറത്തുവന്നതാണ്. ഒ.സി.സി.ആർ.പി അത് അൽപംകൂടി കൃത്യതയോടെയും തെളിച്ചത്തോടെയും അവതരിപ്പിച്ചുവെന്നു മാത്രമാണ്
For the best experience, listen in Metacast app for iOS or Android
