ഭരണഘടനയെ മാനിക്കാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഇടിച്ചുനിരത്തൽ നീതിയുമായി മുന്നോട്ടുപോകുന്നവരോട്, അതാരുതന്നെയായാലും മതിയെന്ന് പറയാൻ കോടതികൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Feb 22, 2024•6 min
ഗോവയിലും കർണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ നടന്ന കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കാണാനായത്. പരമോന്നത നീതിപീഠം യഥാസമയം ഇടപെട്ടതിനാൽ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പ് ഇത്തവണ നടപ്പായില്ലെന്ന് മാത്രം
Feb 21, 2024•5 min
സപ്ലൈകോയും ആനവണ്ടിയും സമീപകാലത്ത് ചർച്ചയിൽ നിറയുന്നത് സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്
Feb 15, 2024•5 min
കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിനും അസ്ഥിരതക്കും പുറമെ 2022ലെ മഹാപ്രളയം വിതച്ച അഭൂതപൂർവമായ നാശനഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് പൊറുതിമുട്ടുകയാണ് പാക് ജനത
Feb 07, 2024•5 min
ജനപക്ഷ ബദൽ സൃഷ്ടിക്കുവാൻ ശ്രമിക്കുമെന്ന് നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്ന രീതിയിൽ നയംമാറ്റുന്നുവെന്നത് ബജറ്റിൽ പ്രകടമാണെന്ന്
Feb 06, 2024•5 min
ഗ്യാൻവാപി മസ്ജിദ്
Feb 03, 2024•6 min
എതിരഭിപ്രായങ്ങളെ അപസ്വരങ്ങളായി അവഗണിച്ചാൽ ഭാവിയിലത് ഇടിനാദങ്ങളായി തിരിച്ചടിച്ചേക്കും
Jan 25, 2024•5 min
ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ മനസ്സിനെ വൈകാരികമായി സ്വാധീനിക്കാവുന്ന ഇഷ്യുകൾ സൃഷ്ടിച്ച് എം.പിമാരെ വർധിപ്പിക്കുകയാണ് സംഘ്പരിവാറിന്റെ കുതന്ത്രമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Jan 24, 2024•5 min
യുദ്ധം വരുത്തുന്ന ഊർജ-ഭക്ഷ്യ ദൗർലഭ്യമോ ഭീമമായ മനുഷ്യവിഭവ നഷ്ടമോ ലോക സാമ്പത്തിക ഫോറത്തിൽ ചർച്ചാ വിഷയമായില്ല
Jan 23, 2024•5 min
ഭീകര സംഘങ്ങളെ വളർത്തിയെടുക്കുന്ന അധോലോക പ്രവർത്തനത്തിൽനിന്ന് എല്ലാ രാഷ്ട്രങ്ങളും വിട്ടുനിൽക്കണം
Jan 19, 2024•5 min
ചൈനയെ അതിരുവിട്ട് പുൽകുന്ന നയത്തിൽനിന്ന് വിട്ടുനിൽക്കാൻ മാലദ്വീപിനെ പ്രേരിപ്പിക്കേണ്ടതുണ്ട്
Jan 16, 2024•5 min
മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സർക്കാർ അധികാരത്തിൽവന്നശേഷം നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസുകളെല്ലാം നമ്മെ അപഹാസ്യരാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ
Jan 05, 2024•5 min
ശ്രീരാമ ക്ഷേത്ര പ്രക്ഷോഭവും നിർമിതിയുമെല്ലാം ഹൈന്ദവ ഭൂരിപക്ഷത്തിന്റെ യഥാർഥമായ ശ്രീരാമ ഭക്തിയുടെ സ്വാഭാവിക താൽപര്യമായിരുന്നില്ല, മറിച്ച് സംഘ്പരിവാറിന്റെ ഉന്മാദ ദേശീയതയുടെ ഗൂഢപദ്ധതി തന്നെയാണെന്ന് ന്യായാധിപരടക്കമുള്ളവർക്ക് ബോധ്യപ്പെടാൻ ഇനിയും തെളിവുകൾ വേണ്ടതുണ്ടോ?
Jan 03, 2024•5 min
നിയമലംഘനങ്ങൾ ആരോപിച്ച് മാധ്യമപ്രവർത്തകരുടെ അടിസ്ഥാന തൊഴിലുപകരണങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുപകരം ബലപ്രയോഗമില്ലാതെതന്നെ അന്വേഷണങ്ങൾ ആകാമെന്നിരിക്കെ, അനാവശ്യ അറസ്റ്റും പ്രഹസനങ്ങളും ഒഴിവാക്കി അന്വേഷണത്തിൽ സത്യസന്ധത ഉറപ്പുവരുത്താൻ കോടതികൾ ജാഗ്രത കാണിച്ചാൽ ഒരതിരുവരെ ഭരണകൂടത്തിന്റെ അത്യാചാരങ്ങൾക്ക് തടയിടാനാകും
Dec 19, 2023•5 min
നിർമിതബുദ്ധി രാജ്യസുരക്ഷ മുതൽ വ്യക്തി സ്വകാര്യതവരെ അപകടത്തിലാക്കുമ്പോൾ അന്താരാഷ്ട്ര ധാരണകളും സഹകരണവും അത്യാവശ്യമാണെന്ന ബോധ്യത്തിൽ നിന്നും പിറവിയെടുത്ത ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Dec 18, 2023•5 min
2050ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുന്നതിനായി മുഴുവൻ ഫോസിൽ ഇന്ധനങ്ങളുടെയും ഉൽപാദനവും ഉപഭോഗവും കുറക്കണമെന്ന ദുബൈയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ പ്രധാന നിർദേശത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Dec 16, 2023•6 min
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് വരെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത പരാതികളുമായാണ് സദസ്സുകളിൽ വയോധികർ ഉൾപ്പെടെയുള്ളവർ എത്തുന്നത്. ജനങ്ങളുടെ പരാതികളിൽ, ആവലാതികളിൽ പരിഹാരം കാണേണ്ട സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്യുകയാണ് എന്നചോദ്യം ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്
Dec 14, 2023•5 min
പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തും ഛിദ്രതക്കും ശൈഥില്യത്തിനും ഇടനൽകാത്ത വിധവും കൈകാര്യംചെയ്യാനുള്ള വിവേകപൂർണവും വിവേചനരഹിതവുമായ ശ്രമത്തിനാണ് കേന്ദ്രം മുതിരേണ്ടത്
Dec 12, 2023•5 min
കോൺഗ്രസിന് ഇപ്പോൾ വന്ന മുഖ്യവീഴ്ചകൾ അപരിഹാര്യമല്ല. അതിൽ പ്രധാനം ‘ഇൻഡ്യ’ മുന്നണി എന്ന നിലയിൽ നിലകൊള്ളാൻ കോൺഗ്രസ് മെനക്കെട്ടില്ല എന്നതാണ്. മറ്റു പാർട്ടികളെ വിശ്വാസത്തിലെടുത്ത് ഏകോപനത്തോടെ പ്രചാരണം നടത്താൻ കോൺഗ്രസും ഒപ്പം വിട്ടുവീഴ്ചകളോടെയുള്ള സമീപനം സ്വീകരിക്കാൻ സഖ്യകക്ഷികളും സന്നദ്ധമാകണം
Dec 08, 2023•6 min
വിജയശതമാനം കൂടുകയാണെങ്കിലും വിദ്യാഭ്യാസ നിലവാരം അനുദിനം കുറയുകയാണെന്ന പൊള്ളുന്ന സത്യം കുറച്ചു കാലമായി വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരിക പ്രവർത്തകരുമടക്കം വലിയ ഒരു സമൂഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതു രീതിയിലും വിജയശതമാനം വർധിപ്പിക്കണമെന്നും അതു തങ്ങളുടെ യശസ്സ് ഉയർത്തുമെന്നും ചിന്തിക്കുന്ന സർക്കാറുകളുടെയും സ്കൂളുകളുടെയും അധ്യാപകരുടെയും ചിന്താഗതിയാണ് ഇവ്വിധമൊരു സ്ഥിതിവിശേഷത്തി...
Dec 07, 2023•5 min
അവശേഷിച്ച ബന്ദികളെ വിട്ടുകിട്ടിയാലും ഇല്ലെങ്കിലും ഒരൊറ്റ ഫലസ്തീൻകാരനും ഇനി ഗസ്സയിൽ ബാക്കിയാവരുത്; ഹമാസിനെ നിശ്ശേഷം നിഷ്കാസനംചെയ്യണം എന്ന നെതന്യാഹുവി െ ൻ റ ആക്രോശം അക്ഷരംപ്രതി നടപ്പാക്കുന്ന ദൗത്യത്തിലാണ് അയാളുടെ പൈശാചികപ്പട ഏർപ്പെട്ടിരിക്കുന്നത്
Dec 06, 2023•5 min
ഹമാസിനെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പരിഹാരം ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ സാധ്യമാവില്ലെന്നും ബാഹ്യശക്തികൾ തങ്ങളുടെ താൽപര്യങ്ങൾക്കൊത്ത് അടിച്ചേൽപിക്കുന്ന ഒരു പരിഹാരവും പ്രതിസന്ധിക്ക് പ്രതിവിധിയാവില്ലെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Nov 29, 2023•5 min
തുരങ്കം ദുരന്തം നടന്ന ഉത്തരാഖണ്ഡിൽ ഈ വർഷം മാത്രം ആയിരത്തിലധികം മണ്ണിടിച്ചിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; അതിൽ അമ്പതോളം മരണങ്ങളും സംഭവിച്ചു. അഥവാ, ഒരു ദുരന്ത മുനമ്പിലാണ് സിൽക്യാര പോലുള്ള വമ്പൻ നിർമാണങ്ങൾ അഭംഗുരം നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ, ഏതു നിമിഷവും പ്രതീക്ഷിച്ച ഒരപകടം തന്നെയായിരുന്നു അത്
Nov 28, 2023•6 min
നെതർലൻഡ്സിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കടുത്ത കുടിയേറ്റവിരുദ്ധനും ഇസ്ലാം വിരുദ്ധനുമായ ഹിയർട്ട് വിൽഡേഴ്സ് നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷി പാർട്ടി ഫോർ ഫ്രീഡം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
Nov 28, 2023•5 min
മലയാളിയെ ഒന്നാകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഹിംസാത്മക മാനസികാവസ്ഥയെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും നവകേരള സദസ്സുകളിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
Nov 23, 2023•6 min
ഇസ്രായേലിന് ബ്രിട്ടന്റെ വെള്ളംചേർക്കാത്ത പിന്തുണയുണ്ട്. അതേസമയം, മനുഷ്യാവകാശങ്ങൾ, യുദ്ധം, ബഹുസംസ്കൃതി എന്നിവയിൽ ബ്രിട്ടീഷ് പാരമ്പര്യമെന്ന പുറംപൂച്ചിനു കോട്ടംവരുത്തുന്നതിനെ അവർക്ക് അനുകൂലിക്കാനുമാവില്ല. ഈ വൈരുധ്യത്തിലാണ് ബ്രാവർമാനും ബ്രിട്ടീഷ് ഗവൺമെൻറും പെട്ടുപോയത്.
Nov 21, 2023•5 min
20 വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സിൽ നടന്ന ഫൈനലിലേറ്റ തോൽവിക്ക് മധുരമായി കണക്കുതീർക്കണമെന്ന ഇന്ത്യയുടെ സ്വപ്നമാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ പൊലിഞ്ഞത്. ഒരു ടീമെന്ന നിലയിൽ ഇത്രയേറെ ഒത്തിണക്കത്തോടെ കളിച്ചവർ ലോകകപ്പ് കിരീടം അർഹിച്ചിരുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
Nov 19, 2023•5 min
അനേകം പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിൽ, നവകേരള സൃഷ്ടിക്കായുള്ള പുതിയ മാതൃകകളും ആലോചനകളും നവകേരള സദസ്സുകളിൽ ഉരുത്തിരിയുന്നുവെങ്കിൽ എത്ര പരിമിതികളുണ്ടെങ്കിലും ആ ജനകീയ കൂട്ടായ്മകൾ ആശ്വാസവും പ്രതീക്ഷയും തന്നെയാണ്. ആ പ്രതീക്ഷക്കൊത്ത് ഉണർന്നു പ്രവർത്തിക്കാൻ സർക്കാറിനായാൽ അത് ഭരണനിർവ...
Nov 18, 2023•6 min
പൊതുവിപണിയിൽ ഒരു നിലക്കും ഇടപെടാനാവാത്ത വിധം സപ്ലൈകോയുടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Nov 10, 2023•5 min
സാമൂഹികവും കാലികവുമായി അനിവാര്യമായിരുന്നുവെന്നിരിക്കിലും ‘കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ പദ്ധതി’ എന്ന് ഉദ്ഘോഷിച്ച് തുടങ്ങിയ കേരളീയത്തിന് കേരളത്തെ എത്രകണ്ട് അടയാളപ്പെടുത്താനായി എന്നചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല
Nov 09, 2023•5 min