Editorial | ആ തുറന്നുപറച്ചിലിന് ഒരു എ പ്ലസ്
Dec 07, 2023•5 min
Episode description
വിജയശതമാനം കൂടുകയാണെങ്കിലും വിദ്യാഭ്യാസ നിലവാരം അനുദിനം കുറയുകയാണെന്ന പൊള്ളുന്ന സത്യം കുറച്ചു കാലമായി വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരിക പ്രവർത്തകരുമടക്കം വലിയ ഒരു സമൂഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതു രീതിയിലും വിജയശതമാനം വർധിപ്പിക്കണമെന്നും അതു തങ്ങളുടെ യശസ്സ് ഉയർത്തുമെന്നും ചിന്തിക്കുന്ന സർക്കാറുകളുടെയും സ്കൂളുകളുടെയും അധ്യാപകരുടെയും ചിന്താഗതിയാണ് ഇവ്വിധമൊരു സ്ഥിതിവിശേഷത്തിന് കാരണമെന്നു പറഞ്ഞാൽ നിഷേധിക്കാനാവില്ല
For the best experience, listen in Metacast app for iOS or Android
