ഇന്ത്യയെ വീണ്ടെടുക്കാൻ ഒരു ഒറ്റയാൾ പോരാട്ടം
നീതി ചോദിച്ചതിന് ഒരു സ്ത്രീയെ രാജ്യ സംവിധാനങ്ങളും രാഷ്ട്രീയക്കാരും ഒറ്റപ്പെടുത്തി തോൽപിക്കാനിറങ്ങിയ കഥ കൂടിയാണ് സകിയ ജാഫരിയുടെ ജീവിതമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നീതി ചോദിച്ചതിന് ഒരു സ്ത്രീയെ രാജ്യ സംവിധാനങ്ങളും രാഷ്ട്രീയക്കാരും ഒറ്റപ്പെടുത്തി തോൽപിക്കാനിറങ്ങിയ കഥ കൂടിയാണ് സകിയ ജാഫരിയുടെ ജീവിതമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പരിഗണനയിൽ വരാത്തതും പ്രധാന ആവശ്യമായ വയനാട് പാക്കേജ് പോലും കേന്ദ്രം ഗൗനിക്കാത്തതും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിച്ച സംഭവത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വിദ്യാർഥി നേതാവായ ശർജീൽ ഇമാം ജയിലിൽ അടക്കപ്പെട്ടിട്ട് അഞ്ചുവർഷം തികയുകയാണ്. നീതി ന്യായ വ്യവസ്ഥയുടെ നിസ്സഹായതയുടെ പ്രതീകമാണ് ശർജീൽ ഇമാമിന്റെ അറസ്റ്റും ജയിൽവാസവുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
അധികാരമേറ്റതിനു പിന്നാലെ കുടിയേറ്റക്കാരെ നിർബന്ധിതമായി നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
75 വർഷം തികയുന്ന ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകളും സ്വീകരിച്ച നടപടികളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
ഗസ്സയുടെ പുനർനിർമാണം എന്ന ബൃഹത്തായ അജണ്ടയിലേക്ക് കടക്കുമ്പോൾ ഇനിയെങ്കിലും ഇരകളായിരുന്ന ആ ജനസഞ്ചയത്തെ കൈവിടാതെ കൂടെ നിർത്താനുള്ള അലിവും അനുകമ്പയും അവർ പുലർത്തുമോ എന്നാണ് ലോക മനഃസാക്ഷി ഉറ്റുനോക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നിരോധനമല്ല, മദ്യവർജനമാണ് നയം എന്ന് വിജ്ഞാപനമിറക്കി അധികാരത്തിലേറിയ പിണറായി സർക്കാർ മദ്യനയം പുതുക്കുമ്പോഴൊക്കെ മദ്യവ്യവസായത്തിന് പരമാവധി ഊന്നൽ നൽകുന്നതാണ് അനുഭവസത്യമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ഡോണൾഡ് ട്രംപ് വീണ്ടും അേമരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ തീവ്ര വലതുപക്ഷ ദേശീയതയും വെള്ള വംശീയതയും സമംചേർത്ത ട്രംപിസം കൂടുതൽ സജീവമാക്കാനുള്ള യത്നങ്ങളുമായാണ് രണ്ടാം പുറപ്പാടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
വരണ്ടുപോയ ‘ഇടതു’ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണം കൂടിയാണ് ജനങ്ങളുടെ ദുരിതം പണമാക്കി മാറ്റുന്ന മദ്യ സാമ്പത്തികനയമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സ്പേസ് ഡോക്കിങ് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രഖ്യാപനങ്ങൾ മാത്രം പോരായെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ദിവസങ്ങളായി പടരുന്ന കാട്ടുതീ കാലാവസ്ഥ വ്യതിയാനത്തിന്റെയും പിഴച്ച നഗരാസൂത്രണത്തിന്റെയും താളംതെറ്റിയ ദുരന്ത നിവാരണത്തിന്റെയും ഫലമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അധികാരത്തിൽവന്ന് മൂന്നുവർഷം പിന്നിട്ടിട്ടും താലിബാൻ സർക്കാറിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര സംഭാഷണത്തിന് തുടക്കം കുറിച്ചതിന് വലിയ മാനങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഉത്തരാഖണ്ഡ് സ്വദേശിയെ 25 വർഷത്തിനുശേഷം വെറുതെ വിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കെട്ടിച്ചമച്ച തീവ്രവാദ-ഭീകരാക്രമണക്കേസുകളിൽ പ്രതിചേർക്കപ്പെട്ട്, ജീവിതം കരിമ്പിൻചണ്ടികണക്കെ നശിച്ചുപോയ നിരപരാധികളുടെ പട്ടിക നമുക്ക് മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.... https://www.madhyamam.com/opinion/editorial/madhyamam-editorial-2025-jan-10-1368396...
വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മോദി സർക്കാർ പുറത്തിറക്കിയ പുതുക്കിയ യു.ജി.സി ചട്ടങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഉറ്റസൗഹൃദത്തിലായിരുന്ന ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വിപരീത ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത് വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ... https://www.madhyamam.com/opinion/editorial/madhyamam-editorial-2025-jan-8-1367792
2014ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയ ശേഷമുള്ള ഒറ്റപ്പതിറ്റാണ്ടിൽ 28 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഈ വർഷത്തെ സിവിൽ സർവിസ് വിജയികളിലുമുണ്ട് തിളക്കമേറെയുള്ള നക്ഷത്രങ്ങൾ. സെറിബ്രൽ പാൾസിയെ അതിജയിച്ച ശാരികയും അപകടങ്ങളിൽ ഇടതുകൈ തളർന്ന ഗോകുലും കൈ നഷ്ടമായ പാർവതിയും സ്വന്തമാക്കിയ വിജയങ്ങൾ മത്സരപരീക്ഷാ ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളായി എണ്ണപ്പെടുമെന്നുറപ്പ്
ന്യൂനപക്ഷ മതസമൂഹത്തെ ഉന്നമിട്ട് കൊടിയ അതിക്രമങ്ങളും സംഘടിത ദുഷ്പ്രചാരണങ്ങളും അനുസ്യൂതം തുടരുമ്പോഴും ഒരു കണ്ണനക്കം കൊണ്ടുപോലും വിലക്കാൻ തയാറാവാത്ത ഭരണകൂടങ്ങൾ തന്നെയാണ് ഇസ്ലാമോഫോബിയയുടെ ഏറ്റവും വലിയ സ്പോൺസർമാരെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്. കേന്ദ്ര സർക്കാറിന്റെ ഉപകരണമായി തെരഞ്ഞെടുപ്പ് കമീഷൻ മാറരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
അമേരിക്ക യു.എന്നിൽ പ്രയോഗിച്ച വീറ്റോകളിൽ ഒന്ന് ഒഴിവാക്കിയിരുന്നെങ്കിൽ കുട്ടികൾ ഭക്ഷണം കിട്ടാതെ വിശന്ന് മരിക്കുന്ന സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുയാണ് ഇന്നത്തെ എഡിറ്റോറിയൽ
രാഷ്ട്രപതി ഒപ്പുവെച്ച പിണറായി സർക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പുതിയ രക്ഷാവഴി തുറക്കുന്നതും രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാനുള്ള പൗരജനങ്ങളുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് തന്റെ നയമെന്ന് ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ 20 കോടി വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ വേട്ടയാടി പീഡിപ്പിക്കുന്ന അനുയായികളെ പിന്തിരിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കാതെ പോവുന്നു
ഇന്ത്യയുടെ മതേതര-ജനാധിപത്യ വ്യവസ്ഥക്കു കടകവിരുദ്ധമായ നിലപാടാണ് ഹിന്ദുത്വ പ്രസ്ഥാനം എന്നും കൊണ്ടുനടന്നിട്ടുള്ളത്