Editorial | വിദ്വേഷ പ്രസംഗങ്ങൾ കുത്തനെ ഉയരുമ്പോൾ
Feb 28, 2024•5 min
Episode description
എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് തന്റെ നയമെന്ന് ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ 20 കോടി വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ വേട്ടയാടി പീഡിപ്പിക്കുന്ന അനുയായികളെ പിന്തിരിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കാതെ പോവുന്നു
For the best experience, listen in Metacast app for iOS or Android
