ചിറകുപോയ ലോകായുക്ത
Mar 02, 2024•6 min
Episode description
രാഷ്ട്രപതി ഒപ്പുവെച്ച പിണറായി സർക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പുതിയ രക്ഷാവഴി തുറക്കുന്നതും രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാനുള്ള പൗരജനങ്ങളുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
For the best experience, listen in Metacast app for iOS or Android
