editorial | ‘ഇൻഡ്യ’ ദുർബലമായിക്കൂടാ; ഇന്ത്യയെന്ന ഭാരതവും - podcast episode cover

editorial | ‘ഇൻഡ്യ’ ദുർബലമായിക്കൂടാ; ഇന്ത്യയെന്ന ഭാരതവും

Dec 08, 20236 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

കോൺഗ്രസിന് ഇപ്പോൾ വന്ന മുഖ്യവീഴ്ചകൾ അപരിഹാര്യമല്ല. അതിൽ പ്രധാനം ‘ഇൻഡ്യ’ മുന്നണി എന്ന നിലയിൽ നിലകൊള്ളാൻ കോൺഗ്രസ് മെനക്കെട്ടില്ല എന്നതാണ്. മറ്റു പാർട്ടികളെ വിശ്വാസത്തിലെടുത്ത് ഏകോപനത്തോടെ പ്രചാരണം നടത്താൻ കോൺഗ്രസും ഒപ്പം വിട്ടുവീഴ്ചകളോടെയുള്ള സമീപനം സ്വീകരിക്കാൻ സഖ്യകക്ഷികളും സന്നദ്ധമാകണം

For the best experience, listen in Metacast app for iOS or Android