നമ്മുടെ ഉദ്യോഗസ്ഥർ എ​ന്തെടുക്കുകയാണ്​? - podcast episode cover

നമ്മുടെ ഉദ്യോഗസ്ഥർ എ​ന്തെടുക്കുകയാണ്​?

Dec 14, 20235 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ്‍ വരെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത പരാതികളുമായാണ്​ സദസ്സുകളിൽ വയോധികർ ഉൾപ്പെടെയുള്ളവർ എത്തുന്നത്​. ജനങ്ങളുടെ പരാതികളിൽ, ആവലാതികളിൽ പരിഹാരം കാണേണ്ട സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്യുകയാണ് എന്നചോദ്യം ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്

For the best experience, listen in Metacast app for iOS or Android