Editorial | ബുൾഡോസർ എന്ന മഹാധികാരി
Feb 22, 2024•6 min
Episode description
ഭരണഘടനയെ മാനിക്കാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഇടിച്ചുനിരത്തൽ നീതിയുമായി മുന്നോട്ടുപോകുന്നവരോട്, അതാരുതന്നെയായാലും മതിയെന്ന് പറയാൻ കോടതികൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
For the best experience, listen in Metacast app for iOS or Android
