Madhyamam - podcast cover

Madhyamam

Madhyamamwww.madhyamam.com
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

വിദ്വേഷാഗ്​നി തല്ലിക്കെടുത്തിയില്ലെങ്കിൽ

കേന്ദ്രത്തിലെ ഭരണ കക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന വി​േ​ദ്വഷ പ്രചരണങ്ങൾ ഒന്നി​നു പിറ​െക ഒന്നെന്ന നിലയിൽ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത്​ സംബന്ധിച്ച അപായ സൂചന നൽകുന്ന എഡിറ്റോറിയൽ

Nov 24, 20215 min

പൊ​ലീ​സ്​ മി​ക​വ്​ ജ​ന​ന​ന്മ​ക്കാ​യി​രി​ക്ക​​ട്ടെ

രാജ്യത്തെ ഉ​ന്ന​ത പൊലീസ്​-സുരക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രുടെ 56ാമ​ത്​ വാ​ർ​ഷി​ക​സ​മ്മേ​ള​ന​ം ല​ഖ്​​നോ​യി​ൽ ഞാ​യ​റാ​ഴ്​​ചയാണ്​ സ​മാ​പി​ച്ചത്​. ജ​ന​ത്തി​ന് ​ഉപകാരപ്പെടു​ന്ന സുരക്ഷ​ സംവിധാനം കെട്ടിപ്പടുക്കുകയെന്നത്​​ സമ്മേളനം ലക്ഷ്യമി​ടുന്നുണ്ടെങ്കിലും ​രാ​ജ്യ​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ഭ​ദ്ര​മാ​ക്കു​ന്ന​തി​നപ്പുറം ഭ​ര​ണ​കൂ​ട​ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാണ്​ നിലവിലെ പൊ​ലീ​സ്​ ഊ​ന്ന​ൽ​ ന​ൽ​കു​ന്ന​ത്​ എ​ന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ. പൊ​ലീ​സ്​ രാ​ജി​ന​ല്ല, പൗ​രജനങ്ങളുടെ സ്വാ​ത...

Nov 22, 20216 min

ശുദ്ധീകരണം തേടുന്ന നീതിന്യായ വ്യവസ്​ഥ

സുശക്​തമായ ഒരു ഭരണഘടനയുടെ ബലത്തിലാണ്​ നമ്മുടെ രാജ്യം നിലനിൽക്കുന്നത്​. ആ ഭരണഘടനയെയും അതിന്‍റെ തനതു സ്വഭാവത്തെയും നിലനിർത്താൻ രാജ്യത്തെ നീതിന്യായ വ്യവസ്​ഥ കൂടുതൽ കരുത്ത്​ നേടേണ്ടതുണ്ടെന്ന്​ ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ

Nov 22, 20216 min

കർഷകർ രാജ്യത്തിന് വഴികാട്ടുന്നു

അത്യന്തം ജനവിരുദ്ധമായ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച പശ്ചാത്തലത്തിൽ പോരാടിയ കർഷക സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന എഡിറ്റോറിയൽ.

Nov 20, 20216 min

മക്കളെ കാക്കണം, ഈ മരണക്കളിയിൽനിന്ന്​

ഡിജിറ്റൽ വിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ കുട്ടികൾക്കുണ്ടാകുന്ന പിഴവുകൾ ഒാർമപ്പെടുത്തുകയും ജാഗ്രത ഉണർത്തുകയും ചെയ്യുന്ന എഡിറ്റോറിയൽ

Nov 19, 20215 min

വ​ഖ​ഫ്​ ബോ​ർ​ഡ്​ നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​മാ​വ​ണം

സംസ്​ഥാന വഖഫ്​ ബോർഡിലെ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടാനുള്ള ഇടതു സർക്കാറിന്‍റെ തീരു​മാനവും അതുണ്ടാക്കിയ വിവാദവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ

Nov 17, 20216 min

അല്ലാമ ഇഖ്​ബാലിനെയും വെട്ടിമാറ്റു​േമ്പാൾ

രാജ്യത്തിന്‍റെ ആത്മാവിനെ അസംഖ്യം കഷ്​ണങ്ങളാക്കാൻ തുനിഞ്ഞിറങ്ങിയ വെറുപ്പിന്‍റെ ഉപാസകർ ഉർദു ഭാഷയെ ലക്ഷ്യവെക്കുന്നതിന്​ പിറകിലെ കാരണം തുറന്നു കാണിക്കുന്ന എഡിറ്റോറിയൽ

Nov 12, 20215 min

ഭൂ​മി​യി​ലെ ന​ര​കം

അധികാര മാറ്റങ്ങൾക്കിടയിൽ കൊടുംദുരന്തങ്ങൾ അനുഭവിക്കാൻ വിധിക്ക​പ്പെട്ട അഫ്​ഗാൻ ജനതയുടെ ദൈന്യത തുറന്നുകാട്ടുന്ന എഡിറ്റോറിയൽ

Nov 10, 20215 min

തെ​റ്റ്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ കി​ട്ടും യു.​എ.​പി.​എ

ത്രിപുരയിലെ വർഗീയ അക്രമങ്ങ​ൾക്ക്​ പിറകിലെ ശക്​തികളെ തുറന്നുകാണിക്കാൻ വസ്​തുതാന്വേഷണം നടത്തിയ അഭിഭാഷകർക്കെതിരെ യു.എ.പി.എ ചുമത്തിയ ബി.ജെ.പി സർക്കാറിന്‍റെ നടപടിയെ വിമർശിക്കുന്ന എഡിറ്റോറിയൽ

Nov 08, 20215 min

ദീ​​​പ​​​യു​​​ടെ സ​​​മ​​​രം വി​​​ജ​​​യി​​​ച്ചേ തീ​​​രൂ

നവോത്ഥാനത്തിന്‍റെ കൊടുമുടിയിലാണെന്ന്​ ഊറ്റം കൊള്ളുന്ന മലയാളിയുടെ ശിരസ്​ ഭൂമിയോളം താഴ്​ത്തിയ എം.ജി സർവകലാശാലയിലെ ജാതിവിവാദം ​പരിശോധിക്കുന്ന എഡിറ്റോറിയൽ

Nov 04, 20216 min

പ്ര​കാ​ശോ​ത്സ​വം

കോവിഡ്​ മഹാമാരി മൂലം ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുതുചിന്തകളും പ്രതീക്ഷകളും പങ്കുവെക്കുന്നതാണ്​ എഡിറ്റോറിയൽ

Nov 01, 20215 min

ഈ ഇടപെടൽ പ്രതീക്ഷ നൽകുന്നുണ്ട്​

പെഗസസ്​ വിഷയത്തിൽ കഴിഞ്ഞദിവസം സുപ്രീം കോടതി നടത്തിയ ഇടപെടൽ കൂരിരു​ളിലെ സൂ​ര്യ​വെ​ളി​ച്ച​മാകുകയാണെന്ന്​ വിശദീകരിക്കുന്ന എഡിറ്റോറിയൽ

Oct 29, 20215 min

കു​ഞ്ഞും അ​മ്മ​യും പി​ന്നെ സി.​പി.​എ​മ്മും

അനുപമ എന്ന മാതാവ്​ തന്‍റെ കുഞ്ഞിന്​ വേണ്ടി നടത്തുന്ന മുറവിളി കേരളീയ സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട പലതും മു​ന്നോട്ട്​ വെക്കുന്നുണ്ടെന്ന്​ ചൂണ്ടികാട്ടുന്ന​ എഡിറ്റോറിയൽ

Oct 27, 20215 min

സൗ​ക​ര്യം വേ​ണം കോ​ട​തി​ക്ക്​; സ്വാ​ത​ന്ത്ര്യ​വും

ജുഡീഷ്യറിയുടെ നിലനിൽപിനും പ്രവർത്തന സംവിധാനങ്ങൾക്കും ജനാധിപത്യത്തി​ന്‍റെ മറ്റു തൂണുകളുടെ ദാക്ഷിണ്യം കാത്തു നിൽക്കേണ്ടി വരുന്നത്​ അതിന്‍റെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന്​ ചൂണ്ടികാട്ടുന്ന​ എഡിറ്റോറിയൽ

Oct 25, 20215 min

ജപ്​തിക്കല്ല, പലിശക്കാണ്​ മൊറ​​േട്ടാറിയം വേണ്ടത്​

കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്​പ​കളുടെ തിരിച്ചടവിന്​ സർക്കാർ മൊറ​േട്ടാറിയം പ്രഖ്യാപിച്ചിട്ടൂണ്ടെങ്കിലും പൂർണ ഫലമുണ്ടാകാൻ പലിശ ബാധ്യത കൂടി ജനങ്ങൾക്ക്​ ഒഴിവാകുന്ന നടപടിയാണ്​ വേണ്ടതെന്ന്​ ചൂണ്ടികാട്ടുന്ന എഡിറ്റോറിയൽ

Oct 22, 20216 min

പൂ​ർ​വാ​ധി​കം ക​ലു​ഷ​മാ​കുന്ന ക​ശ്​​മീ​ർ

കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ്​ റദ്ദാക്കിയതിന്​ ശേഷം താഴ്​വരയിൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ക്ര​മ​സമാ​ധാ​ന​ത്ത​ക​ർ​ച്ച​യു​ടെ​യും സം​ഭ​വ​ങ്ങ​ൾ പൂ​ർ​വാ​ധി​കം വ​ർ​ധിക്കുന്ന പശ്​ചാത്തലത്തിലാണ്​ ഇന്നത്തെ എഡിറ്റോറിയൽ

Oct 21, 20215 min

ബംഗ്ലാദേശിലെ അക്രമങ്ങൾ

നമ്മുടെ അയൽപക്കമായ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷം, ആ രാജ്യം സമീപകാലത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചയും നേടിയെടുത്ത വികസന മുന്നേറ്റവും അപ്രസക്​തമാക്കാൻ മാത്രം തീവ്രമാണെന്ന ആശങ്ക പങ്കുവെക്കുകയും മുറിവുണക്കാനുള്ള നടപടികൾക്ക്​ ആഹ്വാനം മുഴക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

Oct 20, 20215 min

മാ​റി​യ കാ​ലാ​വ​സ്​​ഥ​യും മാ​റാ​ത്ത മ​നോ​ഭാ​വ​വും

കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടു​േമ്പാൾ ഭ​ര​ണ​കൂ​ടവും മലയാളികളും അഭിമുഖീകരിക്കേണ്ട വിഷയങ്ങളിലേക്ക്​ ശ്രദ്ധക്ഷണിക്കുന്നതാണ്​ ഇന്നത്തെ എഡിറ്റോറിയൽ

Oct 18, 20216 min

പ​ട്ടി​ണി​ക്ക​ണ​ക്ക്​ നി​ഷേ​ധി​ച്ചാ​ൽ അ​ത്​ ഇ​ല്ലാ​താ​കി​ല്ല

ഇന്ത്യയിൽ സാമാന്യ ജനത്തിന്‍റെ അവസ്​ഥ കൂടുതൽ മോശമാകുന്നതായി തെളിയിക്കുന്ന പട്ടിണി സൂചിക പുറത്തുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ പ്രതിലോമ നിലപാടുകളും ഭവിഷ്യത്തുക്കളും വിലയിരുത്തുന്ന എഡി​റ്റോറിയൽ

Oct 18, 20216 min

നജീബ് എവിടെ?

ജെ.എൻ.യുവിലെ വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശുകാരൻ നജീബ് അഹ്​മദിന്‍റെ തിരോധാനത്തിന് അഞ്ചു വർഷം പിന്നിടു​േമ്പാഴും കേസിൽ ഒരു തുമ്പുപോലും അന്വേഷിക്കുന്നവർക്ക്​ ലഭിച്ചില്ലെന്നത്,​ നജീബുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറം ലോകം അറിയരുത് എന്ന്​ കരുതുന്നവരുടെ കരുത്താണ് തെളിയിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ

Oct 14, 20215 min

കെ​ടു​കാ​ര്യ​സ്​​ഥ​ത​യു​ടെ ദേ​ശീ​യ മാ​തൃ​ക!

അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ ഭരണ-ഉദ്യോഗസ്​ഥ സംവിധാനത്തിന്‍റെ തെളിവുകളു​െട പട്ടികയിലേക്ക്​ കോഴിക്കോ​ട്ടെ കെ.എസ്​.ആർ.ടി.സി ടെർമിനൽ കൂടി ചേർത്തിരിക്കുന്നു. ഈ വാർത്തകൾ ഭരിക്കുന്നവരെയും ഭരിക്കപ്പെടുന്നവരെയും ഒട്ടും അസ്വസ്​ഥപ്പെടുത്തുന്നില്ലെന്ന ആശങ്ക പങ്കുവെക്കുന്ന എഡിറ്റോറിയൽ

Oct 13, 20216 min

രാജ്യത്തെ ഇരുട്ടിലേക്കു തള്ളരുത്

താപ വൈദ്യുതിനിലയങ്ങളിൽ അസംസ്കൃതവസ്തുവായ കൽക്കരിയുടെ ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടയിൽ കേ ന്ദ്രസർക്കാറിന്‍റെ ഉറപ്പുകളെ എത്രമാത്രം വിശ്വസിക്കാമെന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും പരിഹാര നടപടികളുടെ ആവശ്യകത ചൂണ്ടികാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

Oct 12, 20216 min

പു​ര​സ്​​കാ​രത്തെ​ക്കാ​ൾ, ഇ​തൊ​രു സ​ന്ദേ​ശ​മാ​ണ്​

ഈ വർഷത്തെ സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ര​ണ്ടു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ന​ൽ​കി​യ​തു​വ​ഴി ഭ​ര​ണ​കൂ​ട അ​തി​ക്ര​മ​ങ്ങ​ൾ​ക്കും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ പൊ​രു​തു​ന്നവർക്ക്​ കരുത്ത്​ പകരുന്ന ശ​ക്​​ത​മാ​യ സ​ന്ദേ​ശ​മാ​ണ് നൊ​ബേ​ൽ ക​മ്മി​റ്റി ​ലോ​ക​ത്തി​ന്​ നൽകിയതെന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ ഇ​ന്നത്തെ എഡിറ്റോറിയൽ. ഒപ്പം, നേ​രു​പ​റ​യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ ഈ സന്ദേശത്തിൽ പാഠം ഉൾക്കൊള്ളണമെന്നും എഡിറ്റോറി...

Oct 09, 20215 min

ഭൗ​തി​ക നൊ​ബേ​ലും കേ​ര​ള​വും

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ മ​നു​ഷ്യ​ക​ര​ങ്ങളുടെ പങ്ക്​ ​ തുറന്നുകാണിക്കുന്നതാണ്​ ഇത്തവണത്തെ ശാസ്​ത്ര നൊബേൽ പുരസ്​കാരങ്ങൾ. ആ പുരസ്​കാരങ്ങൾ ഉള്ളടക്കം ചെയ്​തിരിക്കുന്ന ദുരന്തമുന്നറിയിപ്പ്​ വിശദീകരിക്കുന്ന എഡിറ്റോറിയൽ

Oct 08, 20216 min

മ​യ​ക്കുമ​രു​ന്നി​​ന്‍റെ മാ​യാ​ലോ​കം

രാജ്യത്ത്​ അസാധാരണമാംവിധം വർധിച്ച മയക്കമരുന്നുപയോഗവും ലഭ്യതയും തടയാൻ ശ്രമിക്കുന്നതിന്​ പകരം അതിൽ നിന്ന്​ വിദ്വേഷത്തിന്‍റെ വിളവെടുക്കാൻ ശ്രമിക്കുന്ന പ്രവണതയെ വിമർശിക്കുകയും പൊതുതിൻമയെ ഒരുമിച്ച്​ എതിർക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാട്ടുകയും ചെയ്യുന്ന എഡിറ്റോറിയൽ

Oct 06, 20216 min

പൊലീസ്​ ​ക്രൂരത തടയാൻ ജുഡീഷ്യൽ സമിതി

പൗരൻമാരു​ടെ സംരക്ഷണത്തിനും സുരക്ഷക്കുമായി സ്​ഥാപിക്കപ്പെട്ട പൊലീസ്​ അടക്കമുള്ള സംവിധാനങ്ങൾ ജനവിരുദ്ധമാകുന്ന സാഹചര്യത്തിൽ തിരുത്തൽ നടപടി ആവശ്യപ്പെടുന്ന​ എഡിറ്റോറിയൽ

Oct 04, 20215 min

കനയ്യ വന്നതുകൊണ്ടു മാത്രം കാര്യമില്ല

ഒരു വശത്ത് ജിഗ്​നേഷും കനയ്യയും അകത്തേക്ക് വരുമ്പോൾ മറുവശത്ത് പ്രഗത്ഭരായ നേതാക്കൾ പുറത്തേക്ക് പോകുന്നത് കോൺഗ്രസി​െൻറ ഇന്നത്തെ അവസ്​ഥയെയാണ് കാണിക്കുന്നതെന്ന്​ പറയുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ

Sep 30, 20215 min

മോ​ശെ​യു​ടെ വ​ടി​യും യൂ​ദാ​സി​െ​ൻ​റ വെ​ള്ളി​ക്കാ​ശും

മലയാളിയുടെ കേളി കേട്ട പ്രബുദ്ധതയെ പരിഹസിച്ചുകൊണ്ടാണ്​ കൊച്ചിയിലെ പുരാവസ്​തു നിക്ഷേപ തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നത്​. സമൂഹത്തിൽ ആകെ പടർന്ന അമിതമായ ധനാർത്തിയും ഉന്നത വ്യക്​തികളുടെ അശ്രദ്ധവും ദുരൂഹവുമായ ബന്ധങ്ങളും സമം ചേർന്നുവന്ന​േപ്പാഴുണ്ടായ ആ തട്ടിപ്പിനെ വിശകലനം ചെയ്യുന്ന എഡി​​റ്റോറിയൽ

Sep 29, 20216 min
For the best experience, listen in Metacast app for iOS or Android