ജപ്തിക്കല്ല, പലിശക്കാണ് മൊറേട്ടാറിയം വേണ്ടത്
Oct 22, 2021•6 min
Episode description
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്പകളുടെ തിരിച്ചടവിന് സർക്കാർ മൊറേട്ടാറിയം പ്രഖ്യാപിച്ചിട്ടൂണ്ടെങ്കിലും പൂർണ ഫലമുണ്ടാകാൻ പലിശ ബാധ്യത കൂടി ജനങ്ങൾക്ക് ഒഴിവാകുന്ന നടപടിയാണ് വേണ്ടതെന്ന് ചൂണ്ടികാട്ടുന്ന എഡിറ്റോറിയൽ
For the best experience, listen in Metacast app for iOS or Android
