രാജ്യത്തെ ഇരുട്ടിലേക്കു തള്ളരുത്
Oct 12, 2021•6 min
Episode description
താപ വൈദ്യുതിനിലയങ്ങളിൽ അസംസ്കൃതവസ്തുവായ കൽക്കരിയുടെ ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടയിൽ കേ
ന്ദ്രസർക്കാറിന്‍റെ ഉറപ്പുകളെ എത്രമാത്രം വിശ്വസിക്കാമെന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും പരിഹാര നടപടികളുടെ ആവശ്യകത ചൂണ്ടികാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
For the best experience, listen in Metacast app for iOS or Android
