ആരു മാറ്റുമീ ചട്ടങ്ങളെ?
ജുഡീഷ്യറിയിലെ സ്ത്രീപ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പുതുപ്രതീക്ഷകൾ പങ്കുവെക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

ജുഡീഷ്യറിയിലെ സ്ത്രീപ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പുതുപ്രതീക്ഷകൾ പങ്കുവെക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
നിയമങ്ങളെയും ചട്ടങ്ങളെയും കുറുക്കുവഴികളിലൂടെ മറികടന്ന് ഭരണ നിർവഹണം പ്രഹസനമാക്കി മാറ്റുന്ന കേന്ദ്രത്തിലെ ഭരണകക്ഷി, പി.എം കെയേർസിനെ എങ്ങനെയാണ് ദുരുപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്ന എഡിറ്റോറിയൽ
സാമൂഹികനീതിയുടെ അട്ടിമറിയും പ്രാദേശിക അസന്തുലിതാവസ്ഥയും സർക്കാർ മേൽനോട്ടത്തിൽ ആസൂത്രിതമായി അരങ്ങേറുന്ന കാഴ്ചയാണ് പ്ലസ് വൺ പ്രവേശന നടപകളിൽ തെളിയുന്നതെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ
അമുസ്ലിംകളെ കുഴപ്പത്തിലാക്കാൻ പ്രത്യേകതരം ജിഹാദ് നടക്കുന്നു എന്ന പാലാ ബിഷപ്പിന്‍റെ കണ്ടുപിടിത്തത്തെ നിരാകരിക്കുന്ന മുഖ്യമന്ത്രിയുടെ കണക്കിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
രാജ്യത്തെ നിയമ-നീതിന്യായ സംവിധാനത്തെ മുഴുവൻ പരിഹസിച്ചു കൊണ്ട് തടവറകൾക്കകത്തു പോലും ചില കൊടുംകുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നത് പുതിയ കുറ്റവാളികൾ വളരുന്നതിനും സമൂഹത്തിൽ അതിന്‍റെ കെടുതികൾ തുടരുന്നതിനും കാരണമാകുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന എഡിറ്റോറിയൽ
ദിവസേന ഖത്തറിൽ നിന്നുള്ള വാർത്തകൾ
പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്ക് ഏറെകുറെ സാധ്യത കൽപിച്ചിരുന്ന കോൺഗ്രസ് പാർട്ടിയിലെ പടലപ്പിണക്കങ്ങളും ഭരണത്തിലെ തലമാറ്റവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ
ഹാഥറസിൽ ക്രൂരമായ അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഒരു വർഷത്തിന് ശേഷവും ജാതിവെറിയൻമാരാൽ വേട്ടയാടപ്പെടുന്നുവെന്ന യു.പിയിൽ നിന്നുള്ള വാർത്തകളുടെ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ
സിറോ മലബാർ സഭയുടെ പാലാ രൂപത അധ്യക്ഷൻ നടത്തിയ നാർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ തുടർന്ന് വലിയ രീതിയിലുള്ള വർഗീയ പ്രചാരണമുണ്ടാവുേമ്പാൾ സംസ്ഥാന സർക്കാറും ആഭ്യന്തര വകുപ്പും വലിയ നിസ്സംഗതയാണ് ഇതുമായി ബന്ധപ്പെട്ട് പുലർത്തുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
നാമൊരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് പറയാനും പഠിപ്പിക്കാനും തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ അനവധി കഴിഞ്ഞെങ്കിലും, ഇപ്പോഴും തെരഞ്ഞെടുപ്പുകളുടെ അജണ്ട മത-ജാതി വികാരങ്ങളും താൽപര്യങ്ങളും ആകുന്നതിലെ പരിഹാസ്യത തുറന്നുകാണിക്കുന്ന എഡിറ്റോറിയൽ
വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതൃത്വം നിയമിച്ചതിന്‍റെ രാഷ്ട്രീയ കാരണങ്ങൾ പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
പാലാ ബിഷപ്പിന്‍റെ വിവാദ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിൽ സഹവർത്തിത്വത്തെകുറിച്ചും അതില്ലാതാകുന്നതോടെ കേരളത്തിൽ സംഭവിക്കാനിടയുള്ള ദുരന്തത്തെകുറിച്ചും പ്രമുഖ സാഹിത്യകാരൻ സക്കറിയ എഴുതിയത് കേൾക്കാം...
കേന്ദ്രത്തിലെ ഭരണകക്ഷിയെയും കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരന്തരം വേട്ട നടത്തുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പാലാ രൂപത ബിഷപ്പിന്‍റെ പ്രഭാഷണത്തിലെ അതിവർഗീയത വിശിഷ്യ ക്രൈസ്തവ സമൂഹത്തിലും പൊതുവെ കേരളത്തിലെ പൊതുസമൂഹത്തിലും പടർത്തുന്ന കൊടും വിഷം സംബന്ധിച്ച ആശങ്കയും ഭീതിയും പങ്കുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ https://www.madhyamam.com/n-846356
രണ്ടേകാൽ വർഷത്തിനുശേഷം സംസ്ഥാനത്ത് നിപ വൈറസ് സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ 12 വയസ്സുകാരൻ കഴിഞ്ഞദിവസം മരിച്ചതോടെ, കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിെൻറ ആരോഗ്യഅടിയന്തരാവസ്ഥ അക്ഷരാർഥത്തിൽതന്നെ ഇരട്ടിയായിരിക്കുകയാണ് 🛑 മാധ്യമം എഡിറ്റോറിയൽ പോഡ്കാസ്റ്റ് : https://www.madhyamam.com/n-845113 🛑 മാധ്യമം എഡിറ്റോറിയൽ വിഡിയോ : https://youtu.be/Sp0fZYdQu_...
അടിച്ചമർത്തൽ നിയമങ്ങളോടുള്ള സർക്കാർ ഭ്രമത്തിെൻറ പശ്ചാത്തലത്തിലാണ് മകോക്ക മോഡൽ നിയമം നടപ്പാക്കണമെന്ന ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയും അതിനെ പരോക്ഷമായി പിന്താങ്ങിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും വായിക്കപ്പെടേണ്ടത്.. Madhyamam Editorial 01/07/2021 Read more @ https://www.madhyamam.com/n-817464
Madhyamam Editorial