മുഖ്യമന്ത്രിക്ക് ഇത് നേരേത്ത ആകാമായിരുന്നു
Sep 23, 2021•5 min
Episode description
അമുസ്ലിംകളെ കുഴപ്പത്തിലാക്കാൻ പ്രത്യേകതരം ജിഹാദ് നടക്കുന്നു എന്ന പാലാ ബിഷപ്പിന്‍റെ കണ്ടുപിടിത്തത്തെ നിരാകരിക്കുന്ന മുഖ്യമന്ത്രിയുടെ കണക്കിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
For the best experience, listen in Metacast app for iOS or Android
