ഇന്ന് പത്രങ്ങൾക്ക് ലീഡ് വാർത്തകൾ പലതാണ്. സിറിയയിലെ സംഭവ വികാസങ്ങളാണ് മാധ്യമത്തിൻ്റെ പ്രധാന വാർത്ത. സിറിയയിൽ ഇസ്രായേൽ കൈയേറ്റം എന്ന് തലക്കെട്ട്. മുണ്ടക്കൈ പുനരധിവാസത്തിൽ ഉൾപ്പെടെ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചതും, സ്മാർട് സിറ്റിയിലെ വിശദീകരണവും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. പമ്പ-അച്ചൻകോവിൽ- വൈപ്പാർ നദീസംയോജന പദ്ധതി - കേരളത്തോട് വീണ്ടും ജലച്ചതി എന്നാണ് മാതൃഭൂമി ലീഡ്. പി.ആർ പ്രവർത്തനങ്ങൾക്ക് പബ്ലിക് റിലേഷൻസ് വകുപ്പിനെ മാത്രമേ ആശ്രയിക്കാറുള്ളൂ എന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് പി.ആർ...
Dec 10, 2024•31 min
മുണ്ടക്കൈ പുനരധിവാസത്തിൽ സർക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതാണ് പത്രങ്ങളുടെ ഇന്നത്തെ ലീഡ് വാർത്ത. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കുന്നത് എന്ന് മലയാള മനോരമ. കണക്കില്ല കണക്കിന് കിട്ടിയെന്ന് മാതൃഭൂമി. വയനാട് ദുരന്തബാധിതരെ അപമാനിക്കരുത് എന്ന് മാധ്യമം. മാർ ജോർജ് കൂവക്കാട് കർദിനാളായി അഭിഷിക്തനായ വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹരജികളിൽ 12ന് ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക ബഞ്ച് വാദം കേൾക്കും എന്നതാണ് മറ്റൊരു പ്രധാന വാർത്ത. സിറിയൻ വിമതർ ഡമസ്കസിന് അടു...
Dec 08, 2024•29 min
വൈദ്യുതി നിരക്ക് വർധന തന്നെയാണ് പത്രങ്ങളുടെ പ്രധാന ലീഡ്. ഒന്നൊര അടിയെന്ന് മാധ്യമം, തുടർഷോക്കെന്ന് മാതൃഭൂമി, വൈദ്യുതാഘാതമെന്ന് മംഗളം, കരണത്തടിയെന്ന് ദീപിക. ഏഴ് റോഡുകൾക്ക് അംഗീകാരമെന്നതാണ് ദേശാഭിമാനി ലീഡെങ്കിലും ഒന്നാംപേജിൽ തന്നെ വൈദ്യുതി യൂണിറ്റിന് 16 പൈസ കൂടിയ വാർത്തയുണ്ട്. വയനാട് ദുരന്തത്തിൽ കണക്കുകൾകൊണ്ട് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് സർക്കാരുകളെ ഹൈക്കോടതി വിമർശിച്ചതും കേന്ദ്രത്തിന്റെയും കേരളത്തിൻറെയും ആരോപണ പ്രത്യാരോപണങ്ങളും മാധ്യമം ഉൾപ്പെടെ മൂന്നുപത്രങ്ങളുടെ ഒന്നാംപേജ് വാർത്തയാണ്. മുണ്ടക്കൈ ദ...
Dec 07, 2024•31 min
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ദുബായ് കമ്പനിയെ ഒഴിവാക്കുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമായതാണ് മിക്ക പത്രങ്ങളുടെയും ഇന്നത്തെ ലീഡ്. ഓവറാണ്, സ്മാർട്ടല്ല എന്ന് മലയാള മനോരമയിലെ തലക്കെട്ട്. നഷ്ട്ടപരിഹാരം വെറുതെയോ എന്ന് മാതൃഭൂമി. ഓവർ സ്മാർട്ട് നഷ്ടപരിഹാരം എന്ന് മാധ്യമം. നഷ്ടം നാടിന് , ലാഭം ദുബയ് കമ്പനിക്ക് എന്ന് മംഗളം. വിമാന നിരക്ക് കൂട്ടാൻ ഒരു മാസം മുൻപ് അറിയിക്കണമെന്ന വ്യോമയാന മന്ത്രിയുടെ നിർദേശവും മാതൃഭൂമി പ്രധാന വാർത്തയാക്കി. കാസർകോട് ഒരു വർഷം മുൻപ് മരിച്ച പ്രവാസിയുടെ മരണ...
Dec 06, 2024•31 min
ഇരുപത് വർഷത്തിന് ശേഷവും എങ്ങുമെത്താത്ത കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് നടത്തിപ്പുകാരായ ടീകോമിനെ ഒഴിവാക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. സംഭലിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയെ വഴിയിൽ തടഞ്ഞതുണ്ട്. അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ സുവർണക്ഷേത്രത്തിൽ വെച്ച് വെടിവെപ്പ് നടന്നതുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Dec 05, 2024•30 min
ബാങ്കിങ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കിയതാണ് മാതൃഭൂമിയുടെ ഇന്നത്തെ ലീഡ്. ആലപ്പുഴ വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർഥികൾക്ക് നാട് യാത്രാമൊഴി നൽകിയത് 'കണ്ണീർ കായൽ' എന്ന തലക്കെട്ടിൽ മാധ്യമത്തിൽ. മറ്റുപത്രങ്ങളുടെ ഒന്നാം പേജിലുമുണ്ട് ഈ വാർത്ത. തർക്കത്തിലുള്ള ആറ് പള്ളികൾ യാക്കോബായ സഭ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രിംകോടതി വിധിയാണ് പത്രങ്ങളിലെ മറ്റൊരു പ്രധാനവാർത്ത. തിരുവനന്തപുരത്ത് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപിച്ച മൂന്ന് ആയമാർ അറസ്റ്റിലായതും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി | കാതി...
Dec 04, 2024•29 min
ആലപ്പുഴയിൽ കാറും ബസ്സും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച അപകട വാർത്തയാണ് ഇന്ന് പത്രങ്ങളുടെ ഒന്നാം പേജിലെ സങ്കടവാർത്ത.. അദാനിക്കെതിരായ ചർച്ചയുടെ കാര്യത്തിൽ ഇൻഡ്യ സഖ്യത്തിൽ തന്നെ ഭിന്നത ശക്തമാവുകയും ഭരണഘടന ചർച്ച ചെയ്യാൻ ഇൻഡ്യയും എൻഡിഎയും സമവായത്തിൽ എത്തുകയും ചെയ്തു. പാർലമെൻറ് സ്തംഭനം ഒഴിവാക്കാൻ സമവായം എന്നതാണ് മലയാള മനോരമക്കും മാധ്യമത്തിനും ഉൾപ്പെടെ ലീഡ്. വളപട്ടണം കവർച്ചയിൽ അയൽവാസി അറസ്റ്റിലായതും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. മുൻ എംഎൽഎയുടെ മകൻ്റെ ആശ്രിത നിയമനത്തിൽ സുപ്രീംകോടതിയിൽ സർക്...
Dec 03, 2024•29 min
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. കേരളത്തിലും മഴ കനക്കും.. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് ആണ്. എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ ഈ വാർത്ത ഉണ്ടെങ്കിലും ലീഡുകൾ പലതാണ്. വൈദ്യുതി നിരക്ക് ഉടൻ കൂടുമെന്നും ഡിസംബർ ഒന്നു മുതൽ ബാധകമാകുമെന്നും മാധ്യമത്തിൽ.വഖഫ് കയ്യേറ്റത്തിൽ സംസ്ഥാനങ്ങളോട് പാർലമെൻറ് സമിതി വിവരങ്ങൾ തേടിയതാണ് മാതൃഭൂമി ലീഡ്. ഭിന്നശേഷി സംവരണത്തിൽ വീഴ്ചവരുത്തിയ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം കുരുക്കിൽ എന്നതാണ് മലയാള മനോരമയിലെ പ്രധാന വാർത്ത.സിപിഎം സമ്മേളനങ്ങളിൽ തുടരുന്...
Dec 02, 2024•30 min
ഭൂമി തരം മാറ്റാൻ ഫീസായി ജനങ്ങളിൽ നിന്ന് ഈടാക്കിയ 1510 കോടി സർക്കാർ വകമാറ്റി ചെലവാക്കിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയ വാർത്തയുണ്ട്. അത് തിരികെ കാർഷികാഭിവൃദ്ധി ഫണ്ടിലേക്ക് അടക്കണമെന്ന് നിർദേശിച്ചിട്ടുമുണ്ട്. പല പത്രങ്ങളിലും അതാണ് പ്രധാനവാർത്തയായി കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ 35 കേസുകളും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വേറെ 24 കേസുകളും ഉണ്ടെന്ന് മലയാള മനോരമയിൽ വാർത്തയുണ്ട്. ക്ഷേമപെൻഷൻ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാധ്യമത്തിൻ്റെ ലീഡ് വാർ...
Dec 01, 2024•31 min
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ചന്ദൗസിയിലുളള ഷാഹി ജുമാമസ്ജിദിനെ സംബന്ധിച്ചുളള തർക്കത്തിൽ ജില്ലാകോടതിയുടെ തുടർനടപടികൾ സുപ്രീംകോടതി തടഞ്ഞതാണ് ഇന്നത്തെ പ്രധാനവാർത്ത. കൊടകര കളളപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതിയുണ്ട്. പാലക്കാട്ടെ വിവാദ എൽഡിഎഫ് പരസ്യത്തിൽ അന്വേഷണം വേണ്ടെന്ന് വെച്ചതുണ്ട്. അങ്ങനെ പലതുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Nov 30, 2024•31 min
പലതാണിന്ന് പ്രധാനവാര്‍ത്തകള്‍. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചതുണ്ട്. മനോരമയില്‍ അതാണ് ലീഡ് വാര്‍ത്ത. വിഴിഞ്ഞത്തെ വരുമാനം സംബന്ധിച്ച് അദാനിയുമായി കരാറായതുണ്ട്. മാതൃഭൂമി അതാണ് ലീഡാക്കിയത്. ബിരുദ പഠന കാലയളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിയതുണ്ട്. മാധ്യമത്തില്‍ അതാണ് ലീഡ്. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ചെറിയകളിയല്ല എന്ന് എല്ലാ പത്രങ്ങളും പറയുന്നുണ്ട്. കേരള കൗമുദിയും ദീപികയും അതാണ് ലീഡാക്കിയത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon ...
Nov 29, 2024•31 min
നിരാലംബർക്കും നിസ്സഹായാർക്കുമായി നൽകുന്ന ക്ഷേമപെൻഷൻ ഗസറ്റഡ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ജീവനക്കാരും കൈപ്പറ്റുന്നു എന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വന്തം ക്ഷേമം സിന്ദാബാദ് എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. കയ്യിട്ടുവാരല്ലേ എന്ന് മലയാള മനോരമ. കയ്യിട്ടുവാരൽ എന്ന് ദീപിക... എല്ലാത്തിലും സർക്കാർ ഉദ്യോഗസ്ഥരുടെ തൊലിയുരിക്കുന്ന കാർട്ടൂണുകളുമുണ്ട്. ക്ഷേമ പെൻഷനിലും കയ്യിട്ടുവാരി എന്ന് കോൺഗ്രസിന്റെ വീക്ഷണവും ക്ഷേമപെൻഷൻ തട്ടിയെടുത്ത് സർക്കാർ ഉദ്യോഗസ്ഥരും എന്ന് ബിജെപിക്കാരുടെ ജന്മഭൂമിയും. എന്നാൽ ദേശാഭിമാനി ഈ...
Nov 28, 2024•31 min
പണി നടക്കുന്ന റോഡിൽ, അടച്ചിട്ട ഭാഗത്ത് കിടന്നുറങ്ങിയവർക്ക് നേരെ ലോറി പാഞ്ഞുകയറി പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർ മരിച്ചതാണ് പത്രങ്ങളൊക്കെയും പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുള്ള പ്രധാനവാർത്ത. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയം ഉന്നയിച്ചുകൊണ്ട് ഭാര്യ ഹെെക്കോടതിയെ സമീപിച്ചതുമുണ്ട്. കെ.എം ഷാജിക്കെതിരെയുള്ള കെെക്കൂലിയാരോപണക്കേസ് സുപ്രിംകോടതി തള്ളിയതും പത്രങ്ങളിലുണ്ട്. | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീ...
Nov 27, 2024•30 min
രാജ്യത്തിന്റെ നട്ടെല്ലായ നമ്മുടെ ഭരണഘടനക്ക് 75 വയസ്. മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഭരണഘടനയുടെ ജൻമദിനാഘോഷത്തിന് ഒന്നാം പേജ് പൂർണമായും സമർപ്പിച്ചുള്ള ഡിസ്‌പ്ലേയാണ് മലയാള മനോരമയിൽ. മാതൃഭൂമി, ദേശാഭിമാനി ഉൾപ്പെടെ ഒട്ടുമിക്ക പത്രങ്ങൾക്കും ഇന്നത്തെ ലീഡ് ഇതുതന്നെ. സംഭൽ പൊലീസ് വേട്ടയിൽ മരണം അഞ്ചായതും, പാലക്കാട് തോൽവിയെത്തുടർന്നുള്ള ബി.ജെ.പിയിലെ പൊട്ടിത്തെറിയും, പെർത്ത് ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്രവിജയവും ഉൾപ്പെടെ അറിയാൻ ഏറെയുണ്ട് ഇന്നത്തെ പ...
Nov 26, 2024•33 min
ഉത്തർപ്രദേശ് സംഭൽ ശാഹി ജമാ മസ്ജിദ് സർവേക്കിടെയുണ്ടായ സംഘർഷവും മുന്നുപേർ കൊല്ലപ്പെട്ടതുമാണ് പത്രങ്ങളിൽ ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഋഷഭ് പന്ത് മാറിയത് മിക്ക പത്രങ്ങളിലും ഒന്നാംപേജിലുണ്ട്. റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ തട്ടി തിരുവല്ലയിൽ ബൈക്ക് യാത്രികൻ മരിച്ച വാർത്തയും പ്രാധാന്യത്തോടെ പത്രങ്ങളിലുണ്ട്. ജാർഖണ്ഡിൽ ഹേമന്ദ് സോറൻ സത്യപ്രതിജ്ഞക്കൊരുങ്ങുമ്പോൾ മഹാരാഷ്ട്രയിൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ സസ്പെൻസ് തുടരുകയാണ്.. കാതിലെത്തും...
Nov 25, 2024•30 min
തെരഞ്ഞെടുപ്പ് ഫലവും അതിന്റെ വിശകലനവും തന്നെയാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വിഭവം. ഹാപ്പിയല്ലേ? എല്ലാവർക്കുമുണ്ട് എന്തെങ്കിലുമൊക്കെയെന്ന് മലയാളമനോരമ തലക്കെട്ട്. മനം മാറാതെ എന്നാണ് മാതൃഭൂമി ലീഡ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണത്തുടർച്ച, വയനാടും, പാലക്കാടും, ചേലക്കരയിലും വിജയത്തുടർച്ച എന്ന് സൂചിപ്പിക്കുകയാണ് തലക്കെട്ട്. യു.ഡി.എഫിന് പ്രിയ കേരളം, ഇടതുചേലിൽ ചേലക്കര എന്ന് മാധ്യമം. ചേലോടെ മുന്നോട്ട് എന്നാണ് ചേലക്കരയിലെ വിജയം ഉയർത്തി ദേശാഭിമാനി തലക്കെട്ട് നൽകിയത്. അതേസമയം മഹാരാഷ്ട്രയിലെ വിജയമാണ് 'മഹാജയം'എന...
Nov 24, 2024•33 min
മുനമ്പം വഖഫ് ഭൂമി വിഷയം പരിഹരിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചതും കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും നോട്ടീസിൽ തുടർനടപടി ഇല്ലെന്നതുമാണ് ഇന്ന് മിക്ക പത്രങ്ങളുടെയും ലീഡ് വാർത്ത. യു.എസ് കോടതി അറസ്റ്റ് വാറന്റ് പുറത്തിറക്കിയിട്ടും അദാനിക്കെതിരെ ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിക്കാത്തതും മനോരമ ഒഴികെയുളള പത്രങ്ങൾ ഒന്നാം പേജിൽ നൽകി. സാഹിത്യകാരനും നാടകകൃത്തുമായ ഓംചേരി എൻ.എൻ പിളള അന്തരിച്ചതാണ് മലയാള പത്രങ്ങളിലെ ഒന്നാംപേജിലുളള മറ്റൊരു പൊതുവാർത്ത. തെരഞ്ഞെടുപ്പ് ഫലം വരുംമുൻപെ മഹാരാഷ്ട്ര...
Nov 23, 2024•33 min
അഴിമതിക്കേസിൽ അദാനിക്ക് അമേരിക്കയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ പ്രധാനം. ഏതാണ്ടെല്ലാ പത്രങ്ങളും ആ വാർത്ത പ്രധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച വാർത്തയുണ്ട്. മാധ്യമം ആ വാർത്ത സൂപ്പർലീഡാക്കിയിട്ടുണ്ട്. കേരളത്തിലാണെങ്കിൽ പഴയ ഭരണഘടനാവിരുദ്ധ പ്രസംഗം മന്ത്രി സജി ചെറിയാനെ തിരിഞ്ഞുകുത്തിയതുണ്ട്. അങ്ങനെ പല പ്രധാനപ്പെട്ട വാർത്തകളുമുളള ദിവസമാണിന്ന് | Spotify | Apple Pod...
Nov 22, 2024•31 min
ജനവിധി കഴിഞ്ഞു. ശനിയാഴ്ച ഫലം വരും വരെ കൂട്ടിക്കിഴിക്കലുകളുടെയും പ്രവചനങ്ങളുടെയും സമയമാണ്. പാലക്കാട്ടെ പോളിങിലെ കുറവും, മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും എക്സിറ്റ്പോൾ പ്രവചനവും പത്രങ്ങളുടെ ആദ്യപേജിൽ തന്നെയുണ്ട്. ഇനി നെഞ്ചിടിപ്പ് എന്ന തലക്കെട്ടിൽ തെരഞ്ഞെടുപ്പ് 'മാധ്യമം' ദിനപത്രം ലീഡ് ആക്കി. അർജന്റീന ടീമിനൊപ്പം കേരളത്തിലേക്ക് മെസ്സിയും വരുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. വൻകിട സംരംഭങ്ങൾക്കായി കേരളത്തിൽ പ്രത്യേക നിക്ഷേപ മേഖലകൾ രൂപീകരിക്കാൻ നിയമം വരുന്നു എന്നതാണ് മലയാള ...
Nov 21, 2024•33 min
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, നിശബ്ദ പ്രചാരണദിനത്തിലെ പരസ്യവിവാദമാണ് എല്ലാ പത്രങ്ങളുടേയും ഒന്നാംപേജിൽ ഇടംപിടിച്ച വാർത്ത. പരസ്യമായി പലനിറം- പത്രങ്ങളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്ത ഉള്ളടക്കം എന്നാണ് മലയാള മനോരമ നൽകിയ തലക്കെട്ട്. മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് തലേന്ന് ബിജെപി നേതാവിൽ നിന്ന് കള്ളപ്പണം പിടിച്ച വാർത്തയ്ക്കും പത്രങ്ങൾ പ്രാധാന്യം നൽകി. 'ശ്വാസം കിട്ടാതെ ഡൽഹി- കൃത്രിമമഴ വേണമെന്ന് ആവശ്യം' എന്നാണ് മാധ്യമത്തിന്റെ ഇന്നത്തെ ലീഡ്. വീടുകളിൽ കെഎസ്ഇബി സ്മാർട് മീറ്...
Nov 20, 2024•32 min
മണിപ്പൂരിലെ അറുതിയില്ലാത്ത സംഘർഷമാണ് ഇന്ന് കൂടുതൽ മലയാളപത്രങ്ങളുടെയും ഇംഗ്ലീഷ് പത്രങ്ങളുടെയും ലീഡ് വാർത്ത. മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗിന്റെ സമവായനീക്കം മിക്കപത്രങ്ങളും ഒന്നാംപേജിൽ തന്നെ നൽകി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം കഴിഞ്ഞു, നാളെ വിധിയെഴുത്താണ്. സ്മാർട് ബില്ലിങ് പദ്ധതി ഡി.പി.ആർ KSEB, റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചതാണ് മാധ്യമത്തിന്റെ എക്‌സ്‌ക്ലൂസീവ് ലീഡ് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം | സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മ...
Nov 19, 2024•28 min
മണിപ്പൂർ കലാപം ആളിക്കത്തുന്നത് തന്നെയാണ് ഇന്നും പത്രങ്ങളിലെ പ്രധാനവാർത്ത. ഐഎഎസ് കേഡറിൽ ആളില്ലാത്തത് കാരണം ഭരണം അവതാളത്തിലായെന്നും സെക്രട്ടറിയേറ്റിൽ 3 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നുമൊരു വാർത്ത മനോരമ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ ഉണ്ടെന്ന് ഐസിഎംആർ പഠനം മാധ്യമം കൊണ്ടുവരുന്നു. മെഗാസീരിയലുകൾ നിരോധിക്കണമെന്ന വനിതാ കമ്മിഷന്റെ ശിപാർശയാണ് മാതൃഭൂമിയുടെ ഒന്നാം പേജിൽ. അങ്ങനെ പലതുണ്ട് വാർത്തകൾ... | Spotify | Apple Podcast | Amazon Music | Mediaon...
Nov 18, 2024•30 min•Season 3Ep. 44
മണിപ്പൂർ വീണ്ടും കത്തുന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. കേരളത്തിലാണെങ്കിൽ ഒരു പാർട്ടിമാറ്റമാണ് വാർത്താഘോഷം. ഒരു മാറ്റമല്ല, ഒരൊന്നന്നര മാറ്റം. ബിജെപി വിട്ട് സിപിഎമ്മിലേക്ക് പുറപ്പെട്ട സന്ദീപ് വാര്യർ വഴിമാറി കോൺഗ്രസിൽ ചെന്ന് കയറിയതാണ് കഥ. ലൊക്കേഷൻ പാലക്കാട്ടാവുമ്പോൾ എരിവും പുളിയും കൂടുമല്ലോ. വെറുപ്പുമാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി വിട്ട് സ്‌നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നു എന്നാണ് സന്ദീപിന്റെ പ്രഖ്യാപനം. അതിനാലാണോ എന്തോ വ്യാപാര ലൈസൻസ് പുതുക്കാൻ വൈകിയാൽ അടക്കേണ്ട പിഴത്തുക കുറച്ചതാണ് ദേശാഭിമാനി ല...
Nov 17, 2024•33 min
വയനാട് ദുരന്ത ഇരകളോടുള്ള കേന്ദ്ര അവഗണനയാണ് ഇന്ന് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി വേണമെന്ന ഹൈക്കോടതി അന്ത്യശാസനയും, 19ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചതും, കേരളം രാജ്യത്തിൻറെ ഭാഗമെന്ന മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തലും, കേന്ദ്രത്തിന്റെ തനിനിറം പുറത്തു വന്നെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുമെല്ലാം പ്രധാന പത്രങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം പിടിച്ചു. യു.പി.യിലെ മെഡിക്കൽ കോളേജിൽ നിരവധി കുഞ്ഞുങ്ങൾ വെന്തു...
Nov 16, 2024•24 min
മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ കത്താണ് ഇന്ന് കൂടുതൽ പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. ഗ്രാൻഡ് ഇൻ എയ്ഡ് അഥവാ സർക്കാർ സഹായ ധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവിൽ പിടിമുറുക്കി സർക്കാർ എന്നതാണ് മറ്റൊരു വാർത്ത. വിവാദം തണുപ്പിക്കാൻ ഇ.പി. പാലക്കാടെത്തിയതും , പ്രചാരണത്തിനിടെ മഴ പെയ്തതും, ആത്മകഥാ വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതും പ്രധാന വാർത്തകളിലൊന്നാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Po...
Nov 15, 2024•26 min•Season 3Ep. 41
വീണ്ടുമൊരു പോളിങ് ദിവസം ഇ.പി ജയരാജൻ പൊട്ടിത്തെറിച്ചു. അതാണിന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാനസ്ഥലം കവർന്ന വാർത്ത. ഇ.പി ജയരാജന്റെ ആത്മകഥ ഓർക്കാപ്പുറത്ത് പുറത്തു വന്ന് വാർത്തയായി. അതിലുണ്ടെന്ന് പറയപ്പെടുന്ന നിരീക്ഷണങ്ങൾ വിവാദമായപ്പോൾ ആ മുതിർന്ന രാഷ്ട്രീയ നേതാവ് ആത്മകഥയെ തള്ളിപ്പറഞ്ഞു. വട കൊടുത്ത് അടിവാങ്ങി എന്ന് മനോരമ, എന്ത് കഥയിത് എന്ന് മാതൃഭൂമി. എഴുതി, വിഴുങ്ങി എന്ന് മാധ്യമം, നാഥനില്ലാ കഥ എന്ന് ദീപിക. ആത്മകഥയല്ല, നിഷേധമാണ് ദേശാഭിമാനിയിൽ വാർത്തയായത്. മാധ്യമങ്ങളുടെ കള്ളക്കഥയാണത് എന്ന് എൽഡിഎഫ് ...
Nov 14, 2024•30 min•Season 3Ep. 40
2013ലെ വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന ഹൈക്കോടതി വിലയിരുത്തലാണ് ഇന്ന് മിക്ക പത്രങ്ങളിലെയും പ്രധാന വാർത്ത. ഐ.എ.എസ് തലപ്പത്തെ അടിയുടെ തുടർച്ചയും പ്രധാന വാർത്തയായുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതീയ വേർതിരിവിന് ശ്രമിച്ച കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാത്തത് പ്രധാന ലീഡായി മാധ്യമം ഉൾപ്പെടെ നാല് പത്രങ്ങളിൽ ഇടംപിടിച്ചു. വയനാട്ടിലെയും, ചേലക്കരയിലെയും വോട്ടെടുപ്പും, ജാർഖണ്ഡിലെ ആദ്യഘട്ട പോളിങും പത്രങ്ങളിലെ ഒന്നാം പേജിൽ കാണാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Me...
Nov 13, 2024•19 min•Season 3Ep. 39
സംസ്ഥാന സർക്കാരിൻ്റെ ബ്യൂറോക്രസിയുടെ തലപ്പത്തെ ശുദ്ധീകരണ പ്രക്രിയയാണ് ഇന്നത്തെ പ്രധാനവാർത്ത. ഹിന്ദു മല്ലു ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണനും ഐഎഎസ് തലത്തിൽ പോരിനിറങ്ങിയ എൻ. പ്രശാന്തും സസ്പെൻഷനിലായി. മണിപ്പൂരിലെ അവസ്ഥ വീണ്ടും വഷളായത് എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. 11 കുക്കികളാണ് കൊല്ലപ്പെട്ടത്. മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് ഉറപ്പുകൊടുക്കുകയും അതിനായി യോഗം വിളിക്കുകയും ചെയ്ത വാർത്തയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Po...
Nov 12, 2024•30 min•Season 3Ep. 38
ഭരണതലത്തിൽ അലമ്പുണ്ടാക്കുന്ന രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തുവെന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ഒന്നുരണ്ടു പത്രങ്ങളൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ആ വാർത്തയെയാണ് ലീഡാക്കിയത്. ദേശാഭിമാനിക്ക് പ്രധാനവാർത്ത ജലവിമാനമാണ്. പറന്നുയർന്ന് കേരളം, പരീക്ഷണപറക്കൽ, ടൂറിസം വികസനത്തിന് നാഴികക്കല്ലായും എന്നൊക്കെയാണ് അലങ്കാരം. മുമ്പ് യു.ഡി.എഫ് ഗവൺമെന്റുകാലത്ത് ഇതൊക്കെ ഒരിക്കൽ അരങ്ങേറിയതും അന്ന് വാടകക്കെടുത്ത സീപ്ലെയ്‌നുകൾ വലിയ ബാധ്യതയായതും എല്ലാവരും മറന്നെന്ന് തോന്നുന്നു. വഖ...
Nov 11, 2024•30 min•Season 3Ep. 40
സംസ്ഥാനഭരണകൂടത്തിലെ ഐ.എ.എസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ തമ്മിലടിയാണ് ഇന്നത്തെ പ്രധാനവാർത്ത. ചില പത്രങ്ങളുടെ തലക്കെട്ട് തന്നെ പരിഹാസത്തോടെയാണ് അയ്യേ...എസ് എന്ന്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മതംതിരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന് എതിരെ നടപടികൾ വരുമെന്നും വാർത്തകളുണ്ട്. സംവരണം രാഷ്ട്രീയ ആയുധമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാഷ്ട്രീയം കളിക്കുന്നതുമുണ്ട് പ്രധാനവാർത്തയായി. അതാണ് മാതൃഭൂമിയുടെ ലീഡ്, ആയുധം സംവരണം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | ...
Nov 10, 2024•31 min•Season 3Ep. 34