Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne

Nov 26, 202433 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

രാജ്യത്തിന്റെ നട്ടെല്ലായ നമ്മുടെ ഭരണഘടനക്ക് 75 വയസ്. മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഭരണഘടനയുടെ ജൻമദിനാഘോഷത്തിന് ഒന്നാം പേജ് പൂർണമായും സമർപ്പിച്ചുള്ള ഡിസ്‌പ്ലേയാണ് മലയാള മനോരമയിൽ. മാതൃഭൂമി, ദേശാഭിമാനി ഉൾപ്പെടെ ഒട്ടുമിക്ക പത്രങ്ങൾക്കും ഇന്നത്തെ ലീഡ് ഇതുതന്നെ. സംഭൽ പൊലീസ് വേട്ടയിൽ മരണം അഞ്ചായതും, പാലക്കാട് തോൽവിയെത്തുടർന്നുള്ള ബി.ജെ.പിയിലെ പൊട്ടിത്തെറിയും, പെർത്ത് ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്രവിജയവും ഉൾപ്പെടെ അറിയാൻ ഏറെയുണ്ട് ഇന്നത്തെ പത്രങ്ങളിൽ |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ


For the best experience, listen in Metacast app for iOS or Android