Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

Dec 01, 202431 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഭൂമി തരം മാറ്റാൻ ഫീസായി ജനങ്ങളിൽ നിന്ന് ഈടാക്കിയ 1510 കോടി സർക്കാർ വകമാറ്റി ചെലവാക്കിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയ വാർത്തയുണ്ട്. അത് തിരികെ കാർഷികാഭിവൃദ്ധി ഫണ്ടിലേക്ക് അടക്കണമെന്ന് നിർദേശിച്ചിട്ടുമുണ്ട്. പല പത്രങ്ങളിലും അതാണ് പ്രധാനവാർത്തയായി കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ 35 കേസുകളും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വേറെ 24 കേസുകളും ഉണ്ടെന്ന് മലയാള മനോരമയിൽ വാർത്തയുണ്ട്. ക്ഷേമപെൻഷൻ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാധ്യമത്തിൻ്റെ ലീഡ് വാർത്ത.... അങ്ങനെയങ്ങനെ നിരവധി പ്രധാനവാർത്തകളാണിന്ന്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android