Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

Nov 28, 202431 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

നിരാലംബർക്കും നിസ്സഹായാർക്കുമായി നൽകുന്ന ക്ഷേമപെൻഷൻ ഗസറ്റഡ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ജീവനക്കാരും കൈപ്പറ്റുന്നു എന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വന്തം ക്ഷേമം സിന്ദാബാദ് എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. കയ്യിട്ടുവാരല്ലേ എന്ന് മലയാള മനോരമ. കയ്യിട്ടുവാരൽ എന്ന് ദീപിക... എല്ലാത്തിലും സർക്കാർ ഉദ്യോഗസ്ഥരുടെ തൊലിയുരിക്കുന്ന കാർട്ടൂണുകളുമുണ്ട്. ക്ഷേമ പെൻഷനിലും കയ്യിട്ടുവാരി എന്ന് കോൺഗ്രസിന്റെ വീക്ഷണവും ക്ഷേമപെൻഷൻ തട്ടിയെടുത്ത് സർക്കാർ ഉദ്യോഗസ്ഥരും എന്ന് ബിജെപിക്കാരുടെ ജന്മഭൂമിയും. എന്നാൽ ദേശാഭിമാനി ഈ വാർത്തയിലും സർക്കാർ അനുകൂല കോൺ കണ്ടെത്തിയിട്ടുണ്ട്. വെട്ടിപ്പ് പുറത്തായത് സർക്കാർ പരിശോധനയിൽ എന്ന്....

| Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android