വിരമിച്ചാൽ വിരസമാവേണ്ടതല്ല ജീവിതം, ഇഷ്ടമുള്ളത് ചെയ്യാനുള്ള ആശയപദ്ധതിയാണ് 'Elderpreneurship' - podcast episode cover

വിരമിച്ചാൽ വിരസമാവേണ്ടതല്ല ജീവിതം, ഇഷ്ടമുള്ളത് ചെയ്യാനുള്ള ആശയപദ്ധതിയാണ് 'Elderpreneurship'

Oct 06, 202412 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ജീവിതകാലം മുഴുവൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് ഏതെങ്കിലും മേഖലയിൽ പരിചയ സമ്പന്നരായി മാറിയശേഷമാണ് റിട്ടയർ ചെയ്യുന്ന സാഹചര്യമുണ്ടാവുന്നത്. പത്തും ഇരുപതും മുപ്പതും വർഷത്തെ തൊഴിൽ പരിചയമുള്ളവർ വിരസമായി ശിഷ്ടകാലം തള്ളിനീക്കേണ്ടവരല്ല. വിശ്രമജീവിതത്തെ സർഗാത്മകമാക്കുന്ന ‘എൽഡർപ്രണർഷിപ്പെ’ന്ന ആശയം ലോകത്ത് പലയിടങ്ങളിലും പുതിയ ട്രെൻഡാവുകയാണ്
For the best experience, listen in Metacast app for iOS or Android