Vinoy Thomas - ‘ഈ അവാര്‍ഡ് എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുള്ളത്' - podcast episode cover

Vinoy Thomas - ‘ഈ അവാര്‍ഡ് എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുള്ളത്'

Feb 17, 20216 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

Read the Text: https://j.mp/2M3WF5e ‘മീശ’ എന്ന നോവലിന്റെ വിവാദവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ എഴുത്തുകാരന് എന്തും എഴുതാമെന്നുള്ള വിധി നമുക്കുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അവാര്‍ഡ് ലഭിക്കുമ്പോള്‍ പോലും എന്റെയൊരു ആഗ്രഹം കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടുകൂടി എഴുത്തില്‍ ഇടപെടാന്‍ കഴിയട്ടെയെന്നാണ്- ‘രാമച്ചി’ എന്ന കഥാസമാഹാരത്തിന് 2019ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വിനോയ് തോമസ് എഴുതുന്നു.
For the best experience, listen in Metacast app for iOS or Android