വായനയുടെ കച്ചവടവൽക്കരണപ്പേടി ഒരു ആഢ്യസാഹിത്യപ്രശ്‌നം മാത്രം
Mar 15, 2025•6 min
Episode description
പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങൾ അന്തംവിട്ട മാതിരി എഡീഷനുകൾ ഇറങ്ങിയപ്പോഴാണ് വായനയുടെ കച്ചവടവത്കരണം എന്നൊക്കെ സാഹിത്യരംഗത്തുള്ളവർ പറയാൻ തുടങ്ങിയത്. അതൊരുമാതിരി ആഢ്യസാഹിത്യപ്രശ്‌നമാണ്- സന്ധ്യ മേരി എഴുതുന്നു.
For the best experience, listen in Metacast app for iOS or Android
