തമിഴ്‌നാട്ടില്‍ പെരിയാര്‍ ഒരു സുന്ദര വൈരുദ്ധ്യം | SP Udayakumar about Periyar
Sep 17, 2020•14 min
Episode description
പെരിയാര്‍ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്.
ദ്രവീഡിയന്‍ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറില്‍ തുടങ്ങി പെരിയാറില്‍ അവസാനിക്കുന്ന ഒരു 'പ്രവാചകത്വ'മായി. എന്നാല്‍, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. ഈ വിരുദ്ധ ധ്രുവങ്ങള്‍ക്കപ്പുറം, ബ്രാഹ്മണിക്കല്‍ വംശീയതയും ദേശീയതയും ആധിപത്യം ചെലുത്തുന്ന സമകാലിക സാഹചര്യത്തില്‍ പെരിയാര്‍ തമിഴ്‌നാടിനെ സംബന്ധിച്ചുമാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ സാന്നിധ്യമാകേണ്ടതുണ്ടെന്ന് എഴുത്തുകാരനും ആന്റി ന്യൂക്ലിയര്‍ ആക്റ്റിവിസ്റ്റുമായ എസ്.പി. ഉദയകുമാര്‍
For the best experience, listen in Metacast app for iOS or Android
