ശിവരാമൻ നസീമത്തായ്ക്ക് വായിച്ച് കൊടുത്ത കത്തുകൾ
May 17, 2025•3 min
Episode description
അനാവശ്യമായ അലങ്കാരങ്ങളോ, കാവ്യാത്മകപ്രയോഗങ്ങളോ ഇല്ലാതെ, സാധാരണ ഭാഷയിൽ, വായനക്കാർക്ക് പുതിയൊരു കഥാലോകം തുറക്കുകയാണ് ഷഫീക് മുസ്തഫ. തീർച്ചയായും ആ കഥകളുടെ വിസ്മയലോകത്ത് നിങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ കഴിയും.
For the best experience, listen in Metacast app for iOS or Android
