രണ്ട് ട്രാൻസ് വിദ്യാർഥികളും ഒരു കുഞ്ഞുസിസ്റ്ററും | Nithin Vasu
Mar 28, 2024•9 min
Episode description
"സത്യത്തിൽ ആ ഉദാഹരണം വേണ്ടായിരുന്നു എന്ന് പലവട്ടം പിന്നീട് ചിന്തിച്ചിരുന്നു. മേലിൽ ഇമ്മാതിരി ഉദാഹരണം പുറത്തെടുക്കരുതെന്നു പലവട്ടം മനസിൽ ഉറപ്പിച്ചതുമാണ്. പക്ഷെ ഇതാ എന്റെ ഉദാഹരണം അർത്ഥവത്തായിരിക്കുന്നു." - വൈകാരികമായ ഒരു ക്ലാസ് റൂം അനുഭവത്തെക്കുറിച്ച് നിതിന്‍ വാസു
For the best experience, listen in Metacast app for iOS or Android
