പ്രണയചിത്രങ്ങളില്‍ വിഷാദമധുരം കലര്‍ത്തിയ മോഹന്‍ - podcast episode cover

പ്രണയചിത്രങ്ങളില്‍ വിഷാദമധുരം കലര്‍ത്തിയ മോഹന്‍

Sep 03, 202416 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

എൺപതുകളിൽ മലയാള സിനിമയിലുണ്ടായ നവഭാവുകത്വത്തിന്റെ ഏറ്റവും സർഗാത്മകമായ അടയാളപ്പെടുത്തലുകളാണ് മോഹന്റെ സംവിധാനത്തിലൂടെ പുറത്തുവന്ന സിനിമകൾ. പ്രണയത്തെ വിഷാദമധുരമായ ഒരനുഭവമാക്കി മാറ്റുന്ന പ്രമേയങ്ങളായിരുന്നു മോഹൻ പൊതുവെ കൈകാര്യം ചെയ്തത്. ശോഭയുടെയും ജലജയുടെയും പോലുള്ളവരുടെ വിഷാദഛായ നിറഞ്ഞ പ്രകടനം ആ പ്രമേയങ്ങളെ തീവ്രമാക്കി.
For the best experience, listen in Metacast app for iOS or Android