പ്രേമത്തെ സൃഷ്ടിച്ച കർത്താവിന് സ്തുതി | S. Saradakkutty
Nov 11, 2024•25 min
Episode description
ബോഗെയ്ൻവില്ലയിലെ സ്തുതിപ്പാട്ട് കേൾക്കുമ്പോൾ ആകുലതയൊഴിഞ്ഞ ഒരയവ് ഹൃദയത്തെ ഭാരരഹിതമാക്കുകയും അത് പതുക്കെപ്പതുക്കെ ഉണർവ്വിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം, പടംപാട്ടുകൾ തുടരുന്നു.
For the best experience, listen in Metacast app for iOS or Android
