Post Election Debate | Part 3 |  ബി.ജെ.പി.യെ ഈ വട്ടപ്പൂജ്യം പഠിപ്പിക്കേണ്ടത് - podcast episode cover

Post Election Debate | Part 3 | ബി.ജെ.പി.യെ ഈ വട്ടപ്പൂജ്യം പഠിപ്പിക്കേണ്ടത്

May 09, 202122 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

കേരളത്തിന്റെ ജനാധിപത്യ മനസ്സിലേക്ക് പ്രവേശിക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനമായി ബി.ജെ.പി.മാറിയത് എന്തുകൊണ്ടാണ്? തോൽവിക്കു ശേഷവും കടുത്ത മുസ് ലിംവിരുദ്ധത തന്നെ ആവർത്തിക്കുന്ന നേതാക്കൻമാർ നയിക്കുന്ന ഈ പാർട്ടി കേരളത്തിൽ എന്നെങ്കിലും വേരുറപ്പിക്കുമോ? കേരളത്തിൽ ബി.ജെ.പി.അക്കൗണ്ട് എങ്ങനെ ഇല്ലാതായി എന്നതിനൊപ്പം, ജനങ്ങൾ തള്ളിക്കളഞ്ഞ മറ്റു ചില വർഗീയ ആസൂത്രണങ്ങളും ചർച്ചയിൽ വരുന്നു.മനില - ഹർഷൻ - കണ്ണൻ സംവാദത്തിൻ്റെ അവസാന ഭാഗം.
For the best experience, listen in Metacast app for iOS or Android