POST ELECTION DEBATE | PART 2 | രാഷ്ട്രീയ വോട്ടില്‍ ജയിച്ചവരും തോറ്റവരും - podcast episode cover

POST ELECTION DEBATE | PART 2 | രാഷ്ട്രീയ വോട്ടില്‍ ജയിച്ചവരും തോറ്റവരും

May 07, 202130 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സമുദായ സംലടനകളും മത നേതാക്കളും ചാടി വീണ് പത്രസമ്മേളനം നടത്തുന്നില്ല. ഞങ്ങളാണ് ഈ 99 സീറ്റിലെ വിജയത്തിനും പിന്നിലെന്ന് വീമ്പിളക്കുന്നില്ല. ഒരു കിടിലൻ രാഷ്ട്രീയ വിജയം തന്നെയാണ് എൽ.ഡി.എഫ് നേടിയത്. ശബരിമല, കേരളത്തിൽ ഒരു രാഷ്ട്രീയ വിഷയമേ അല്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പും തെളിയിക്കുന്നു. എന്നാൽ, തുടർ ഭരണത്തിൽ കരുതൽ അത്യാവശ്യമാണ് താനും. മനിലയും ഹർഷനും കണ്ണനും ചർച്ച തുടരുന്നു.
For the best experience, listen in Metacast app for iOS or Android