പെൺഭാവനകൾ പൂക്കുന്നിടം | Dr AK Jayasree
Aug 28, 2024•20 min
Episode description
ഇരയിൽ നിന്ന് അതിജീവിതയിലേക്കുള്ള പരിവർത്തനം സമൂഹത്തിന് പാഠമാകാവുന്നതാണ്. ഈ വിഷയത്തിൽ, സമൂഹത്തിന്റെ മനോഭാവത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയുന്നുണ്ട്. മാറുന്ന കേരളത്തിന്റെ സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്.
For the best experience, listen in Metacast app for iOS or Android
