നിങ്ങളുടെ സൗന്ദര്യത്തിൽ ഈ ഖനികളിൽ ചതഞ്ഞുപോയവരുടെ രക്തം കലർന്നിരിക്കുന്നു - podcast episode cover

നിങ്ങളുടെ സൗന്ദര്യത്തിൽ ഈ ഖനികളിൽ ചതഞ്ഞുപോയവരുടെ രക്തം കലർന്നിരിക്കുന്നു

Nov 25, 202410 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ജീവിതത്തിനും മരണത്തിനും ഇടയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ഈ ഗ്രാമങ്ങൾക്ക് മുകളിലായി മരണം കനക്കുന്നുണ്ട്. മറക്കരുത്, പുറം മോടി കൂട്ടാനുള്ള ഓരോ വസ്തുക്കളിലും മരണത്തിന്റെ ചാപ്പയുണ്ട്. മണ്ണിൽ പുതഞ്ഞു പോയ നിലവിളിയുണ്ട്. നഷ്ടമായ ബാല്യമുണ്ട്. നിസ്സഹായതയുടെ രക്തമുണ്ട്.

For the best experience, listen in Metacast app for iOS or Android