മരിച്ചവരും മരിക്കാത്തവരും തിരിച്ചെത്തിയ നെറ്റ്ഫ്ലിക്സ് പെഡ്രോ പരാമോ
Dec 13, 2024•18 min
Episode description
ഹുവാൻ റുൾഫോയുടെ(Juan Rulfo) മാസ്റ്റർപീസ് നോവൽ പെഡ്രോ പരാമോയ്ക്ക് (Pedro Paramo), പ്രസിദ്ധീകരിക്കപ്പെട്ട് 69 വർഷങ്ങൾക്കുശേഷം ചലച്ചിത്രാവിഷ്‌കാരം. മറ്റിയോ ഗിൽ എഴുതിയ തിരക്കഥയിൽ റോഡ്രിഗോ പ്രീറ്റോ സംവിധാനം ചെയ്ത് Netflix-ലെത്തിയ അതേ പേരിലുള്ള ചലച്ചിത്രം കണ്ടശേഷം, നോവൽ വീണ്ടും വായിച്ച അനുഭവം
For the best experience, listen in Metacast app for iOS or Android
