മലപ്പുറം പെണ്ണുങ്ങളെക്കുറിച്ചുള്ള തിരുത്തപ്പെടേണ്ട മുൻധാരണകൾ
Jun 22, 2025•16 min
Episode description
മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈൻ സംസാരിക്കുന്നു.
For the best experience, listen in Metacast app for iOS or Android
