കവിത ശരീരം രാഷ്ട്രീയം | ഡോണ മയൂര
Mar 08, 2025•9 min
Episode description
'ബോഡി ഈസ് ആർട്ട്, പോയം ആൻറ് പൊളിറ്റിക്സ്' എന്ന തലത്തിലേക്ക് ആവിഷ്കാരങ്ങളെ വിപുലപ്പെടുത്തിയ ഒരു എഴുത്തുകാരി, ആ അസാധാരണമായ സർഗാത്മക അനുഭവം പങ്കിടുന്നു.
For the best experience, listen in Metacast app for iOS or Android
