കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയിനുകള്‍? | TD RAMAKRISHNAN
Jul 20, 2024•31 min
Episode description
എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ 12ാം ഭാഗം. കേരളത്തിലെ റെയില്‍വേ സംവിധാനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചും കേരളത്തിലോടുന്ന ട്രെയിനിന്റെ വേഗതയെ കുറിച്ചും കേരളത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വന്ന വഴികളെ കുറിച്ചും ടി.ഡി. വിശദീകരിക്കുന്നു. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ സര്‍വീസ് സ്‌റ്റോറി ഫിക്ഷന്‍ പോലെ സുന്ദരവും ട്രെയിന്‍ യാത്ര പോലെ താളാത്മകവുമാണ്.
For the best experience, listen in Metacast app for iOS or Android
