ജെ. ദേവിക | കുട്ടികളും അധികാരവും ആധുനിക കേരള ചരിത്രത്തിൽ
Oct 29, 2021•55 min
Episode description
"ബാലാവകാശങ്ങളുടെ ലംഘനങ്ങളില്‍ അമ്മയുടെ പിടിപ്പുകേടിനെ പെരുപ്പിക്കുന്നതും ബാലാവകാശനിയമങ്ങള്‍ ഉപയോഗിച്ചു അമ്മമാരെ കുറ്റവാളികളാക്കുന്ന പ്രവണതയും ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചരിത്രങ്ങളുടെ കെട്ടുപിണയലുകള്‍ തിരക്കേണ്ടത് ഈയവസരത്തില്‍ അനിവാര്യമായിരിക്കുന്നു."
Listen to the Podcast
For the best experience, listen in Metacast app for iOS or Android
