Interview: കെ.കെ. രമ / മനില സി. മോഹന്‍ | KK Rema / Manila C Mohan
Oct 24, 2021•50 min
Episode description
എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും 'സ്ത്രീപക്ഷ' നിലപാടുകളോടുള്ള വിയോജിപ്പ്, വൈകാരികതയ്ക്കപ്പുറം ആര്‍.എം.പി. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, അധികാരസ്ഥാനങ്ങളിലെ സ്ത്രീ പ്രാധിനിത്യം, സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്‍റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വടകര എം.എല്‍.എ. കെ.കെ. രമ സംസാരിക്കുന്നു.
For the best experience, listen in Metacast app for iOS or Android
