ഹൈറേഞ്ചിന്‍റെ കുടിയേറ്റ, കര്‍ഷക ചരിത്രം | K. K. Devasya
Sep 05, 2024•1 hr 11 min
Episode description
ദീർഘകാലം കർഷകനേതാവായിരുന്ന കെ കെ ദേവസ്യ ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ അതിജീവന പോരാട്ടത്തിൻ്റെ കഥ പറയുന്നു.
പട്ടയ സമരം മുതൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും ബഫർ സോൺ പ്രശ്നവുമൊക്കെ കർഷകപക്ഷത്തുനിന്ന് വിശദീകരിക്കുകയാണ് കെ കെ ദേവസ്യ.
For the best experience, listen in Metacast app for iOS or Android
