Truecopy THINK - Malayalam Podcasts - podcast cover

Truecopy THINK - Malayalam Podcasts

Truecopythinktruecopythink.media
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

നെറ്റ്ഫ്ലിക്സിൽ നാർകോസ് കണ്ട് കൊളമ്പിയയിൽ പോയ ആലുവക്കാരൻ | Rasheed Arakkal

ലോക ചരിത്രത്തിലെ ഏറ്റവും ധനികനായ ക്രിമിനൽ എന്നറിയപ്പെടുന്ന കൊളമ്പിയൻ കൊക്കൈൻ രാജാവ്പാബ്ലോ എസ്കോബാറിൻ്റെ കഥ നെറ്റ്ഫ്ലിക്സ് സീരീസായ നാർകോസിൽ നിന്നാണ് ആലുവക്കാരനും ഖത്തറിൽ വ്യവസായിയുമായ റഷീദ് അറക്കൽ ഉദ്വേഗത്തോടെ കണ്ടറിഞ്ഞത്. എസ്കോബാർ ജീവിച്ച സ്ഥലവും നടന്ന വഴികളും നേരിട്ടറിയാൻ റഷീദ് കൊളംബിയയിലേക്ക് പോയി. നാർകോസ് സീരീസ് പോലെ സംഭവ ബഹുലമായിരുന്നു റഷീദിൻ്റെ കൊളമ്പിയൻ യാത്രകളും. ആ കഥ കേൾക്കൂ....

Jan 14, 202140 min

Sugathakumari | സുഗതകുമാരിയുടെ കവിതകൾ, ബിന്ദു കൃഷ്​ണന്റെ ശബ്​ദത്തിൽ

സുഗതകുമാരി ടീച്ചര്‍ക്ക് എന്റെ ഹൃദയത്തില്‍ മരണമില്ല. ഏകാന്തമായ എന്റെ കൗമാരദിനങ്ങളുടെ പ്രകാശവും സംഗീതവുമായിരുന്നു ടീച്ചറുടെ കവിതകള്‍. വീട്ടിലെ വലിയ പുസ്തകശേഖരത്തില്‍നിന്ന് ‘മുത്തുച്ചിപ്പി' കണ്ടെത്തിയതാണ് തുടക്കം. അന്നുഞാന്‍ ഏഴാം ക്ലാസിലായിരുന്നു. പിന്നെ ടീച്ചറുടെ എല്ലാ സമാഹാരങ്ങളും സ്വന്തമാക്കി വായിച്ച് വായിച്ച് ഹൃദിസ്ഥമാക്കിയ വര്‍ഷങ്ങള്‍. സ്വയം കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ എല്ലാം സുഗതകുമാരിക്കവിതകളുടെ ദുര്‍ബലമായ അനുകരണങ്ങളായിരുന്നു. അത് തിരിച്ചറിഞ്ഞ അന്ന് ഞാന്‍ ആ സമാഹാരങ്ങള്‍ കണ്‍വെട്ടത്തുനിന്നു...

Dec 23, 20205 min

ഭര്‍ത്താവിന്റെ വീട് എന്നാല്‍... ഗാര്‍ഹിക പീഡനക്കേസില്‍ സുപ്രീംകോടതിയുടെ ഒരു സ്ത്രീപക്ഷ വിധി

ഭര്‍ത്താവിന്റെ വീട് എന്നാല്‍... ഗാര്‍ഹിക പീഡനക്കേസില്‍ സുപ്രീംകോടതിയുടെ ഒരു സ്ത്രീപക്ഷ വിധി by THINK

Oct 19, 202014 min

തമിഴ്‌നാട്ടില്‍ പെരിയാര്‍ ഒരു സുന്ദര വൈരുദ്ധ്യം | SP Udayakumar about Periyar

പെരിയാര്‍ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്. ദ്രവീഡിയന്‍ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറില്‍ തുടങ്ങി പെരിയാറില്‍ അവസാനിക്കുന്ന ഒരു 'പ്രവാചകത്വ'മായി. എന്നാല്‍, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. ഈ വിരുദ്ധ ധ്രുവങ്ങള്‍ക്കപ്പുറം, ബ്രാഹ്മണിക്കല്‍ വംശീയതയും ദേശീയതയും ആധിപത്യം ചെലുത്തുന്ന സമകാലിക സാഹചര്യത്തില്‍ പെരിയാര്‍ തമിഴ്‌നാടിനെ സംബന്ധിച്ചുമാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ സാന്നിധ്യമാകേണ...

Sep 17, 202014 min

മമ്മൂട്ടിയുടെ ചിരി എന്നോട് പറഞ്ഞത്| Bindu Mumthas About Mammoottys Smile

‘ഷൈലോക്കി'ലെ പലിശക്കാരന്‍, ‘മുന്നറിയിപ്പി'ലെ രാഘവന്‍, ‘വിധേയനി'ലെ പട്ടേലര്‍, ‘അമര'ത്തിലെ അച്ചു, ‘മതിലുകളി'ലെ ബഷീര്‍, ‘പൊന്തന്‍മാട'യിലെ മാട, ‘മൃഗയ'യിലെ വാറുണ്ണി... മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ ചിരിച്ച ചിരികളിലൂടെ...

Sep 07, 202011 min

കാരവനെതിരായ സംഘ്​പരിവാർ ആക്രമണം മുഖ്യധാരാ മാധ്യമങ്ങളാണ്​ കൂടുതൽ നിശ്ശബ്​ദരായത് | Vinod K. Jose

കാരവനെതിരായ സംഘ്​പരിവാർ ആക്രമണം മുഖ്യധാരാ മാധ്യമങ്ങളാണ്​ കൂടുതൽ നിശ്ശബ്​ദരായത് | Vinod K. Jose by THINK

Aug 14, 202026 min
For the best experience, listen in Metacast app for iOS or Android