Truecopy THINK - Malayalam Podcasts - podcast cover

Truecopy THINK - Malayalam Podcasts

Truecopythinktruecopythink.media
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ഏകാന്തതയുടെ അറുപത് വര്‍ഷങ്ങള്‍! | മൈന ഉമൈബാന്‍ | Maina Umaiban

സംസ്ഥാന രൂപീകരണ സമയത്ത് ഇന്നത്തെ ഇടുക്കിയിലെ ചില താലൂക്കുകള്‍ തമിഴ്‌നാട്ടിലേക്ക് പോകാതിരിക്കാന്‍ പട്ടം താണുപിള്ള ചെയ്ത തന്ത്രമായിരുന്നു ആ കുടിയേറ്റം. ആദ്യം അഞ്ചേക്കര്‍ കോളനി നല്‍കിയത് മറയൂരായിരുന്നു. മഴനിഴല്‍ താഴ്വരയില്‍ വെള്ളം കിട്ടാക്കനിയായിരുന്നു. തണുപ്പ്, മഞ്ഞ്.. ആ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കുമായി. ഉരുളക്കിഴങ്ങും ഉള്ളിയും മാത്രമാണുണ്ടാകുക എന്ന് പറഞ്ഞ് കോളനി ഒഴിവാക്കി മടങ്ങാന്‍ നേരമാണ് നേര്യമംഗലം കാടിനോട് ചേര്‍ന്ന് ആറ്റോരത്ത് മൂന്നേക്കര്‍ വീതം നല്‍കി അവരെ കുടിയേറിപ്പിച്ചത്. കൃത്യ...

May 16, 202019 min

കോഴിക്കോട്ടാണ് സഖാക്കള്‍ അന്ന് ഒത്തുകൂടിയത്‌ | Sunil P Illayidom - History of Indian Communist Party

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചര്‍ച്ച ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭദശ മുതല്‍ ആരംഭിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ എങ്ങനെ കേരളത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചെന്നും നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏത് തരത്തില്‍ മുന്നോട്ട് കൊണ്ട് പോയെന്നും വിശകലനം ചെയ്യുന്നു. 1937 സെപ്തംബറില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.കൃഷ്ണപിള്ള, കെ. ദാമോദരന്‍, എന്‍.സി ശേഖര്‍, എസ്.വി ഘാട്ടെ എന്നിവ...

May 16, 202025 min

ഡൗണ്‍സ് സിന്‍ഡ്രോമുള്ള കുഞ്ഞിന്റെ അമ്മ | ശ്രീകല മുല്ലശ്ശേരി | Sreekala Mullasery Malayalam Podcast

ഡൗണ്‍സ് സിന്‍ഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോള്‍ കുഞ്ഞിന് രക്താര്‍ബുദം...ഒടുവില്‍, മരണത്തിന്റെ പിടച്ചില്‍... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം.

May 15, 202014 min

ഡിജിറ്റല്‍ പൗരത്വം, ഡിജിറ്റല്‍ ജന്മിത്വം | ഡോ. മീന ടി. പിള്ള | Dr. Meena T. Pillai

ഓണ്‍ലൈന്‍ ക്ലാസ്സ്മുറികളില്‍ എങ്ങനെയുള്ള പൗരന്മാരും പൗരകളുമാണ് ഉണ്ടാകുക? സാങ്കേതികതയാല്‍ നയിക്കപ്പെടുന്ന ക്ലാസ്സ്മുറികള്‍ ജാതി-ജന്മിത്വ ഭൂതകാലത്തെ സമകാലീനവിദ്യാഭ്യാസത്തിന്റെ ഇടനാഴികളിലേക്

May 14, 202017 min
For the best experience, listen in Metacast app for iOS or Android