Fahadh Faasil പറഞ്ഞ ADHD എന്താണ്? ട്രോമ എന്താണ്? | Manoj Kumar - podcast episode cover

Fahadh Faasil പറഞ്ഞ ADHD എന്താണ്? ട്രോമ എന്താണ്? | Manoj Kumar

Oct 10, 202419 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

നടന്‍ ഫഹദ് ഫാസില്‍ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയ attention deficit hyperactivity disorder അഥവ ADHD എന്ന അവസ്ഥ എന്താണ് ? ഇന്ന് നിത്യജീവിതത്തില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ട്രോമ എന്ന അവസ്ഥയെ ശാസ്ത്രീയമായി എങ്ങനെ നിര്‍വചിക്കാം ? അത് ജീവിതത്തില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെ? സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. മനോജ് കുമാറുമായി മനില സി.മോഹന്‍ സംസാരിക്കുന്നു. 'മനസ്സിന്റെ മനോജ് ഡോക്ടര്‍' എന്ന പരമ്പരയുടെ 15-ാം ഭാഗം
For the best experience, listen in Metacast app for iOS or Android