ചിരിക്കുന്നത് പോലെ എളുപ്പമല്ല ചിരിപ്പിക്കൽ | Mimicry Artist Devarajan Interview - podcast episode cover

ചിരിക്കുന്നത് പോലെ എളുപ്പമല്ല ചിരിപ്പിക്കൽ | Mimicry Artist Devarajan Interview

Sep 10, 202440 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ദേവരാജിനെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. മിമിക്രിയിലൂടെയും സ്കിറ്റുകളിലൂടെയും മലയാളികളെ ചിരിപ്പിച്ച ദേവരാജന്‍ ഇപ്പോള്‍ സിനിമയിലും സജീവമാണ്. സിനിമയിലെത്തിയെങ്കിലും മിമിക്രിയിലൂടെ തന്നെയാണ് തന്നെ ഇപ്പോഴും ജനങ്ങള്‍ തിരിച്ചറിയുന്നതെന്ന് ദേവരാജന്‍ പറയുന്നു. പുതിയ കാലത്തെ മിമിക്രിയെക്കുറിച്ചും ഇന്‍സ്റ്റഗ്രാം കാലത്ത് സ്കിറ്റുകളുടെ ഭാവിയെക്കുറിച്ചും ദേവരാജന്‍ സംസാരിക്കുന്നു.
For the best experience, listen in Metacast app for iOS or Android