അത്രക്ക് ഭയപ്പെടേണ്ട പ്രസിഡൻ്റായിരിക്കില്ല ട്രംപ് - podcast episode cover

അത്രക്ക് ഭയപ്പെടേണ്ട പ്രസിഡൻ്റായിരിക്കില്ല ട്രംപ്

Jan 18, 202548 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സൂയാവഹമാം വിധം പ്രഫഷണലായ മുഖ്യധാരാ മാധ്യമങ്ങൾ നിരവധിയുണ്ട് അമേരിക്കയിൽ. എന്നാൽ, മഹാഭൂരിപക്ഷം ജനങ്ങളും ഈ മാധ്യമങ്ങളുമായി ഡിസ് കണക്ടഡ് ആണ്. അതു കൊണ്ടു തന്നെ ട്രംപിൻ്റെ ജനപിന്തുണ അളക്കാനോ രണ്ടാം വരവ് മുൻകൂട്ടി കാണാനോ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടു തവണയും ഡൊണാൾഡ് ട്രംപിൻ്റെ ഇലക്ഷൻ ക്യാമ്പൈൻ അമേരിക്കയിൽ നിന്ന് റിപ്പോർട്ടു ചെയ്ത ഹിന്ദു പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററും അന്താരാഷ്ട്ര വിദഗ്ധനുമായ വർഗീസ് കെ. ജോർജ് കമൽറാം സജീവുമായി സംസാരിക്കുന്നു.

For the best experience, listen in Metacast app for iOS or Android