അതാ, വരുന്നു മടക്കബസ് | Myna Umaiban
Nov 12, 2024•25 min
Episode description
ഭൂരിപക്ഷത്തിനും യാത്രയിന്നും സ്വപ്നം മാത്രമാണ്. അപ്പോഴാണ് നമുക്ക് ചെറുയാത്രകൾ സാധ്യമാകുന്നത്. ഓരോ യാത്രയും ഓരോ അനുഭവമാണ്. അത് പുതിയ ലോകത്തെ കാണിച്ചുതരുന്നു. മനസ് വിശാലമാക്കുന്നു.
For the best experience, listen in Metacast app for iOS or Android
